tea
Shwoing 4 of 4 Total news
വേനൽച്ചൂട്: ദാഹം മാത്രമല്ല, ശബ്ദത്തെയും ബാധിക്കുന്നു
നമ്മുടെ തൊണ്ടയിലെ വോക്കൽ കോഡുകൾ (Vocal Cords) ശരിയായി പ്രവർത്തിക്കാൻ അവയുടെ മുകളിൽ നേർത്ത ഈർപ്പ പാളി (Lubrication Layer) ആവശ്യമാണ്. ശരീരത്തിൽ ജലാംശം കുറയുമ്പോൾ ഈ പാളി നഷ്ടപ്പെടുകയും വോക്കൽ കോഡുകൾ വരണ്ടുപോകുകയും ചെയ്യുന്നു.
16/04/2026 | Maneesha Prasoon
തണുപ്പിൽ കൂടുതൽ ചായയും കാപ്പിയും കുടിക്കുന്നുണ്ടോ ? നിർത്തിക്കോളൂ, പണികിട്ടും
തണുപ്പുകാലത്ത് ചായയുടെയോ കാപ്പിയുടെയോ അളവ് വർദ്ധിപ്പിക്കുമ്പോൾ, കാൽമുട്ടുകൾക്കുള്ളിലെ തരുണാസ്ഥിക്ക് അതായത് കാർട്ടിലേജിന് കൂടുതൽ ക്ഷതമേൽക്കാൻ സാധ്യതയുണ്ടെന്നാണ് പറയുന്നത്. അസ്ഥികൾക്കിടയിലുള്ള പാളിയായ തരുണാസ്ഥി വരണ്ടുപോകാൻ ഇത് കാരണമാകും.
09/01/2026 | Maneesha Prasoon
മലയാളികൾ ചായകുടി നിർത്തേണ്ടി വരും, രാത്രിയിലെ തണുപ്പും പകൽ ഉയർന്ന താപനിലയും തേയിലകൾ വാടി കരിയുന്നു
ദക്ഷിണേന്ത്യയിൽ തേയില ഉൽപാദനം ഒക്ടോബറിന് ശേഷം നവംബറിലും കുറഞ്ഞതായാണ് തോട്ടം മേഖലയിൽ നിന്നുള്ള സൂചന. കഴിഞ്ഞ വർഷം ഒക്ടോബറിനെ അപേക്ഷിച്ച് ഇക്കുറി തേയില ഉൽപാദനം 21 ശതമാനം കുറഞ്ഞ് 161.93 ദശലക്ഷം കിലോയായി.
13/12/2025 | Maneesha Prasoon
ഈ തണുപ്പ് കാലത്ത് അമിതമായി ചായയോ കാപ്പിയോ കുടിക്കുന്നവരാണോ നിങ്ങൾ, സന്ധിവേദന ഓടിയെത്തും, പേശികൾക്ക് ശക്തി കുറയും
ശൈത്യകാലത്ത് ചായയും കാപ്പിയും അമിതമായി കഴിക്കുന്നത് നിർജ്ജലീകരണത്തിന് കാരണമാവുകയും സന്ധികളുടെ കാഠിന്യം വഷളാക്കുകയും ചെയ്യുന്നു. തണുപ്പ് കാലത്ത് ദാഹം സ്വാഭാവികമായും കുറയുന്നു.
05/12/2025 | Maneesha Prasoon