surge
Shwoing 9 of 9 Total news
കേരളത്തിൽ എല്‍നിനോയുടെ പേരില്‍ വീണ്ടും പവര്‍കട്ട്
ഇന്ന് വൈകിട്ട് ഏഴു മുതല്‍ ഭാഗികമായി വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് വൈദ്യുതി ബോര്‍ഡ് (കെ.എസ്.ഇ.ബി) അറിയിച്ചു. എല്‍നിനോ പ്രതിഭാസത്തെ തുടര്‍ന്നുള്ള മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേമന ഉയര്‍ന്ന നിലയില്‍ തുടരുന്നതും ആണ് കാരണം
13/07/2026 | Weather Desk
കള്ളക്കടൽ ജാഗ്രത : തിരുവനന്തപുരം – കന്യാകുമാരി തീരങ്ങളിൽ കടലാക്രമണ ഭീഷണി ശക്തം
തിരുവനന്തപുരം തീരമേഖലകളിൽ ഇതിനോടകം കടൽ പ്രക്ഷുബ്ധമായ സാഹചര്യമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഉയർന്ന തിരമാലകൾ കരയിലേക്ക് ശക്തമായി അടിച്ചു കയറാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
12/05/2026 | Maneesha Prasoon
മഴക്കാലത്ത് ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നത് സുരക്ഷിതമാണോ? മഴക്കാലത്ത് ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ
പെട്രോൾ, ഡീസൽ വിലക്കയറ്റവും വാഹനങ്ങളുടെ മെയിൻ്റനൻസ് ചെലവും വർധിച്ചതോടെ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം കേരളത്തിലും രാജ്യത്തുടനീളവും വലിയ തോതിൽ വർധിച്ചിട്ടുണ്ട്.
11/05/2026 | Maneesha Prasoon
കീടബാധയും രോഗങ്ങളും ചൂടും അടയ്ക്ക, റബ്ബർ, ഏലം ഉൽപാദനത്തിൽ ഇടിവ്, വിപണിയിൽ വില കുതിക്കുന്നു
കേരളത്തിലും കർണാടകത്തിലും കവുങ്ങ് കൃഷി വ്യാപകമാണെങ്കിലും ഇലപുള്ളി (Leaf Spot)യും മഹാളി രോഗം (Mahali Disease)യും വലിയ തോതിൽ വിളവിനെ ബാധിച്ചു. പ്രത്യേകിച്ച് ഉത്തര കേരളത്തിലെ തോട്ടങ്ങളിൽ ഈ രോഗങ്ങൾ വ്യാപകമായി പടർന്നത് കർഷകരുടെ പ്രതീക്ഷകൾ തകർത്തു.
11/04/2026 | Maneesha Prasoon
Kerala Election Surge 09/04/26 : സംസ്ഥാനത്ത് പോളിംഗ് കുതിപ്പ്; ഉച്ചയ്ക്ക് ശേഷം വൻ തിരക്ക്, 90% കടക്കുമെന്ന് പ്രതീക്ഷ
വോട്ടർ പട്ടികയിലെ എസ്.ഐ.ആർ (Special Intensive Revision) പരിഷ്കരണങ്ങൾ പോളിംഗ് ശതമാനത്തെ സ്വാധീനിച്ചിരിക്കാമെന്ന് തിരഞ്ഞെടുപ്പ് അധികാരികൾ വിലയിരുത്തുന്നു. അഞ്ച് മണിയോടെ 70 ശതമാനത്തിന് മേൽ കടന്നു.
09/04/2026 | Maneesha Prasoon
കള്ളക്കടൽ പ്രതിഭാസം, കൊല്ലം–തിരുവനന്തപുരം തീരങ്ങളിൽ ജാഗ്രത നിർദ്ദേശം
തിരുവനന്തപുരത്തെ കാപ്പിൽ മുതൽ പൊഴിയൂർ(Pozhiyoor ) വരെയുള്ള തീരപ്രദേശങ്ങളിലും, കൊല്ലത്തെ ആലപ്പാട്(Alappad )മുതൽ എടവ(Edava) വരെയുള്ള തീരങ്ങളിലും ഇന്ന് മുതൽ മാർച്ച് 16 രാത്രി 11.30 വരെ കടലാക്രമണ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.
14/03/2026 | Maneesha Prasoon