Climate>Kerala>power-cuts-loom-in-kerala-once-again-due-to-rainfall-shortage

കേരളത്തിൽ എല്‍നിനോയുടെ പേരില്‍ വീണ്ടും പവര്‍കട്ട്

ഇന്ന് വൈകിട്ട് ഏഴു മുതല്‍ ഭാഗികമായി വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് വൈദ്യുതി ബോര്‍ഡ് (കെ.എസ്.ഇ.ബി) അറിയിച്ചു. എല്‍നിനോ പ്രതിഭാസത്തെ തുടര്‍ന്നുള്ള മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേമന ഉയര്‍ന്ന നിലയില്‍ തുടരുന്നതും ആണ് കാരണം

Weather Desk
1 min read
Published : 13 Jul 2026 12:13 PM
കേരളത്തിൽ എല്‍നിനോയുടെ പേരില്‍ വീണ്ടും പവര്‍കട്ട്
Add as a preferred
source on Google
Weather Desk
Weather Desk
Weather Desk at Metbeat News | A dedicated team of Independent Weather Observers & Senior weather Journalists providing accurate, Real-time weather updates and forecasts.