ഇടിമിന്നലിൽ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ അപകടമോ? ശാസ്ത്രം പറയുന്നത് എന്ത്?
ഇടിമിന്നലുള്ള സമയത്ത് ഫോൺ ഉപയോഗിക്കുന്നതിനിടെ ചിലർക്ക് മിന്നലേറ്റ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അപകടത്തിന് കാരണം ഫോൺ അല്ല. മറിച്ച്, ആ സമയത്ത് അവർ പുറത്തു നിൽക്കുകയായിരുന്നു എന്നതാണ് പ്രധാന കാരണം.

Add as a preferred
source on Google
source on Google
Tags :
thunderstormsheavy rainfallUsing mobile phone Radio WavesLandline TelephonePower Surge lightning 
Maneesha Prasoon
Maneesha Prasoon is a dedicated journalist at Metbeat News, specializing in weather reporting, climate trends, and environmental issues. She brings a solid academic and professional foundation to her role, holding a BA in Sociology and a PG Diploma in Television Journalism from the Keltron Knowledge Centre in Kozhikode.