spread
Shwoing 6 of 6 Total news
Kerala Weather 30/06/26 : കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യത
ഇന്നലത്തെയത്ര വ്യാപകമല്ലെങ്കിലും കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യത. രാവിലത്തെ റഡാർ, ഉപഗ്രഹ നിരീക്ഷണങ്ങളിൽ മധ്യകേരളത്തിലും തെക്കൻ ജില്ലകളിലും മഴ ലഭിക്കുന്നുണ്ട്. എറണാകുളം , ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് മഴ ലഭിക്കുന്നത്.
30/06/2026 | Weather Desk
ചക്രവാത ചുഴികൾ സജീവം; കേരളത്തിൽ അതിശക്തമായ മഴയും ഇടിമിന്നലും; 5 ദിവസം മഴ തുടരും
മഹാരാഷ്ട്ര തീരത്തോട് ചേർന്നുള്ള മധ്യ-കിഴക്കൻ അറബിക്കടലിന് മുകളിലായി ഒരു ചക്രവാത ചുഴി (Upper Air Cyclonic Circulation) നിലനിൽക്കുന്നുണ്ട്. അതേസമയം വടക്കൻ തെലങ്കാനയ്ക്കും സമീപ പ്രദേശങ്ങൾക്കും മുകളിലായുള്ള മറ്റൊരു ചക്രവാത ചുഴിയും തുടരുകയാണ്.
29/06/2026 | Maneesha Prasoon
നിപ വ്യാപകമായി പടർന്നുവെന്നതിന് തെളിവുകളില്ല, വിമാനത്താവളങ്ങൾ അടച്ചിടേണ്ടതില്ലെന്ന് ലോകാരോഗ്യ സംഘടന
പശ്ചിമബംഗാളിലെ നോർത്ത് 24 പർഗാന ജില്ലയിലാണ് നിപ റിപ്പോർട്ട് ചെയ്തത്. ഈ കേസുകൾ രണ്ട് ജില്ലകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതാണ്. ഇവർ വ്യാപകമായി യാത്ര ചെയ്തിട്ടില്ല എന്നത് കൊണ്ട് തന്നെ രോഗം വൻതോതിൽ പടരാനുള്ള സാധ്യതകൾ വിരളമാണെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു.
31/01/2026 | Maneesha Prasoon