⁠Weather News>Kerala>isolated-heavy-rain-forecasted-today-kerala

Kerala Weather 30/06/26 : കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട  ശക്തമായ മഴ സാധ്യത

ഇന്നലത്തെയത്ര വ്യാപകമല്ലെങ്കിലും കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യത. രാവിലത്തെ റഡാർ, ഉപഗ്രഹ നിരീക്ഷണങ്ങളിൽ  മധ്യകേരളത്തിലും തെക്കൻ ജില്ലകളിലും മഴ ലഭിക്കുന്നുണ്ട്. എറണാകുളം , ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് മഴ ലഭിക്കുന്നത്.

Weather Desk
1 min read
Published : 30 Jun 2026 12:35 AM
Kerala Weather 30/06/26 : കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട  ശക്തമായ മഴ സാധ്യത
Add as a preferred
source on Google
Weather Desk
Weather Desk
Weather Desk at Metbeat News | A dedicated team of Independent Weather Observers & Senior weather Journalists providing accurate, Real-time weather updates and forecasts.