north africa
Shwoing 1 of 1 Total news
മൊറോക്കോയില്‍ ഒരു മണിക്കൂറില്‍ തീവ്രമഴ, മിന്നല്‍ പ്രളയത്തില്‍ 37 മരണം
മലവെള്ളപ്പാച്ചിലില്‍ കാറുകളും മറ്റും ഒഴുകിപോകുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. തലസ്ഥാനമായ റബാത്തില്‍ നിന്ന് 300 കി.മി അകലെയാണ് സാഫി. ഇവിടെ 70 വീടുകളും വാണിജ്യ സ്ഥാപനങ്ങളും തകര്‍ന്നു.
15/12/2025 | Maneesha Prasoon