low pressure area
Shwoing 19 of 66 Total news
Kerala Rain forecast 26/02/26 : ന്യൂനമർദം ചക്രവാത ചുഴിയായി, അറബിക്കടലിലെ ചക്രവാത ചുഴി ദുർബലമായി, മഴ ഞായർ വരെ
മണിക്കൂറിൽ 52 കിലോമീറ്റർ വരെ വേഗതയിൽ ഉള്ള കാറ്റ് രേഖപ്പെടുത്തി. ഇന്നും കേരളത്തിൽ മഴ സാധ്യതയുണ്ട്. മധ്യ കേരളത്തിലാണ് ഇന്ന് മഴ സാധ്യത കൂടുതൽ. തൃശ്ശൂരിൽ എറണാകുളം ഇടുക്കി ജില്ലകളിൽ മഴ ലഭിക്കാൻ കൂടുതൽ സാധ്യത.
26/02/2026 | Weather Desk
Kerala Summer Rain 25/02/26 : മഴ കൂടുതൽ ദിവസം തുടരാൻ സാധ്യത
കേരളത്തിൽ കഴിഞ്ഞ ദിവസം മുതൽ ശക്തിപ്പെട്ട മഴ ഈ മാസം അവസാനം വരെ തുടരും. കഴിഞ്ഞ ദിവസത്തെ Metbeat Weather ൻ്റെ പ്രവചനത്തിൽ ഫെബ്രുവരി 26 വരെയായിരുന്നു മഴ തുടരുമെന്ന് പറഞ്ഞിരുന്നത്. എന്നാൽ പുതിയ അന്തരീക്ഷ സ്ഥിതി (weather ) അവലോകനം ചെയ്യുമ്പോൾ മഴ മാർച്ച്
25/02/2026 | Weather Desk
തിറ ഉത്സവകാലത്ത് എത്തിയ മഴയിൽ നനഞ്ഞ് ആഘോഷങ്ങൾ, കാലാവസ്ഥയിൽ അപ്രതീക്ഷിത മാറ്റം എന്തുകൊണ്ട്?
ചായം പൂശി ആടുന്ന തിറകളും, തിറയ്ക്കൊപ്പം നൃത്തം വയ്ക്കുന്ന തീ പന്തങ്ങളും താലമേന്തി നിൽക്കുന്ന സ്ത്രീകളും ഗംഭീരമാവുന്ന ആഘോഷ വരവുകളും ആകാശത്ത് വർണ്ണങ്ങൾ തീർക്കുന്ന വെടിക്കെട്ടുമൊക്കെ അർദ്ധരാത്രിയിയും ഉച്ച കഴിഞ്ഞും പെയ്യുന്ന മഴയിൽ ഒലിച്ചു പോവുന്നു.
24/02/2026 | Maneesha Prasoon
Low pressure area in south Bay of Bengal moves eastwards, cyclonic circulation continues
It is likely to move eastwards and gradually weaken in the next 24 hours.
Meanwhile, the upper ocean cyclonic circulation that existed over central Assam region is still continuing at a height of 1.5 km.
24/02/2026 | Maneesha Prasoon
Powerful Low-Pressure System: Nor’easter Storm and Heavy Snow Lash US, Risk of ‘Bomb Cyclone
A blizzard warning has been issued, marking the first such warning in nearly nine years for New York City. Approximately 40 million people are under blizzard warnings, while around 19 million remain under winter storm warnings. Cities including Phila
23/02/2026 | Maneesha Prasoon
ശക്തമായ ന്യൂനമർദ്ദം : അമേരിക്കയിൽ നോർഈസ്റ്റർ കൊടുങ്കാറ്റും ശക്തമായ മഞ്ഞ് വീഴ്ച്ചയും, ബോംബ് സൈക്ലോണിന് സാധ്യത
ഏകദേശം 40 മില്യൺ ആളുകൾക്ക് ബ്ലിസാർഡ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. Philadelphia ഉൾപ്പെടെ നിരവധി നഗരങ്ങൾ ദുരന്തബാധിതമാണ്. കൂടാതെ 19 മില്യൺ പേർക്ക് വിൻറർ സ്റ്റോം മുന്നറിയിപ്പും നൽകി കഴിഞ്ഞു.
23/02/2026 | Maneesha Prasoon
പുതിയ റഡാർ ചിത്രം പ്രകാരം കേരളത്തിലെ കോഴിക്കോട് ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യത, അപകടങ്ങൾ പ്രതീക്ഷിക്കാം
ബംഗാൾ ഉൾക്കടലിനു മുകളിലെ ശക്തി കൂടിയ ന്യൂന മർദ്ദമാണ് സംസ്ഥാനത്ത് ഉച്ച കഴിഞ്ഞ് ഇടി മിന്നലൊടു കൂടി മഴയ്ക്കുള്ള പ്രധാന കാരണം. വരും ദിവസങ്ങളിൽ മധ്യ തെക്കൻ തെക്കൻ ജില്ലകളിൽ കൂടുതൽ പ്രദേശങ്ങളിൽ ഇടി മിന്നൽ മഴ സാധ്യതയുണ്ട്.
23/02/2026 | Maneesha Prasoon
ന്യൂനമർദ്ദത്തിൻ്റെ ഫലമായി ഇന്നു ശക്തമായ മഴ ലഭിച്ചത് പാലക്കാട്, ഇടുക്കി, മലപ്പുറം ജില്ലകളിൽ, ചാലക്കുടി പുഴയിൽ ഒഴുക്ക് വർദ്ധിച്ചു
വടക്കൻ മധ്യ തെക്കൻ കേരളത്തിൽ ചില പ്രദേശങ്ങളിൽ ഇന്നലെ കൂടുതൽ മഴ ലഭിച്ചു.
സിസ്റ്റത്തിന്റെ സ്വാധീന മൂലമുള്ള ഇടിയോടുകൂടിയ മഴ കേരളത്തിൽ ഇന്നും ലഭിച്ചു.
22/02/2026 | Maneesha Prasoon
Kerala Summer Rain 22/02/26 : ന്യൂനമർദ്ദം ശക്തിപ്പെട്ടു, ഇന്നും കേരളത്തിൽ മഴ സാധ്യത
ഇപ്പോൾ കേരളത്തിൽ ലഭിക്കുന്ന മഴ വരും ദിവസങ്ങളിലും ഒറ്റപ്പെട്ട രീതിയിൽ തുടരുമെന്ന് Metbeat Weather സ്ഥാപകൻ weatherman kerala പറഞ്ഞു. ചൊവ്വാഴ്ചയും തെക്കൻ ജില്ലകളിൽ മഴ പ്രതീക്ഷിക്കാം. ഈ മാസം 27ന് ശേഷം വീണ്ടും വരണ്ട കാലാവസ്ഥയിലേക്ക് അന്തരീക്ഷ സ്ഥിതി...
22/02/2026 | Weather Desk
മഴ പെയ്യുമോ എന്ന സംശയം വേണ്ട, ഇനി അഞ്ച് ദിവസം മഴ, കോഴിക്കോട് ഉച്ചയോടെ മഴ എത്തി, വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു
രാത്രിയോടെ തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്. മധ്യകേരളത്തിലും മഴ ലഭിക്കും. പക്ഷേ വ്യാപകമായ മഴയല്ല. കിട്ടുന്നിടത്ത് അത്യാവശ്യം നല്ല മഴ തന്നെ ലഭിക്കും. പകലിലെ വെയിൽ കണ്ട് കുടയെടുക്കാതിരികേണ്ട.
21/02/2026 | Maneesha Prasoon