lockdown
Shwoing 2 of 2 Total news
വേനൽ ചൂടിൽ ഉരുകി കേരളം, സ്ഥിതി ഗുരുതരം, ഇന്ന് രണ്ട് പേർക്ക് സൂര്യാതപമേറ്റു, ചൂടേറ്റ് പശു ചത്തു
കൊല്ലം കുന്നിക്കോട്ടെ ഞാറാക്കാട് പ്രദേശത്ത് വയോധികനായ ബേബി ഫിലിപ്പിനെ കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സൂര്യാതപമേറ്റതാണെന്നാണ് സംശയം. രാവിലെ വയലിലേക്ക് പോയ ഇദ്ദേഹത്തെ 11.30ഓടെ വെയിലത്ത് വീണുകിടക്കുന്നതായി കണ്ടെത്തുകയായിരുന്നു.
25/04/2026 | Maneesha Prasoon
കേരളത്തിൽ പക്ഷിപ്പനി പടരുന്നു, ഗൗരവത്തിലെടുത്തില്ലെങ്കിൽ ലോക്ഡൗണല്ലാതെ മറ്റ് മാർഗ്ഗമില്ല
രോഗം ബാധിച്ച പക്ഷികളുമായി ദീർഘനേരം അടുത്തിടപഴകിയതിനു ശേഷമാണ് സാധാരണയായി മനുഷ്യർക്ക് ഏവിയൻ ഇൻഫ്ലുവൻസ പിടിപെടുന്നത്. മലിനമായ പ്രതലങ്ങളുമായുള്ള സമ്പർക്കത്തിലൂടെയും പകരുന്നു. കോഴി, താറാവ്, കാട എന്നു തുടങ്ങി എല്ലായിനം വളര്‍ത്തുപക്ഷികളേയും രോഗം ബാധിക്കാം.
23/12/2025 | Maneesha Prasoon