flood
Shwoing 19 of 141 Total news
വെള്ളം ഇറങ്ങിയാലും അപകടം; വീടുകളിലേക്കും കടകളിലേക്കും മടങ്ങും മുൻപ് ശ്രദ്ധിക്കേണ്ടത്
വെള്ളം ഇറങ്ങിയ ഉടൻ തിരക്കിട്ട് വീടുകളിലോ കടകളിലോ പ്രവേശിക്കുന്നത് അപകടകരമായേക്കാം. വൈദ്യുതി, ഗ്യാസ് ചോർച്ച, കെട്ടിടങ്ങളുടെ ബലക്ഷയം, വിഷജീവികളുടെ സാന്നിധ്യം തുടങ്ങി നിരവധി അപകടസാധ്യതകളാണ് പ്രളയശേഷം കാത്തിരിക്കുന്നത്.
05/08/2026 | Maneesha Prasoon
Kerala Weather 5/8/26 : മഴക്കെടുതി; കേരളത്തിൽ മരണം 27 ആയി, 10 ജില്ലകളിൽ അവധി, 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്
മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 27 ആയി. നാലു പേരെ കാണാതായി. 418 ക്യാംപുകളിലായി 18,434 ആളുകളുണ്ട്. 52 വീടുകൾ പൂർണമായും 555 വീടുകൾ ഭാഗികമായും തകർന്നു.
05/08/2026 | Maneesha Prasoon
മഴക്കാലത്ത് കേരളം നേരിടുന്ന ഏറ്റവും വലിയ ഭീഷണി ഉരുൾപൊട്ടലും മണ്ണിടിച്ചിലും; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്
പ്രളയവും കേരളം നേരിടുന്ന പ്രധാന മഴക്കാല ദുരന്തങ്ങളിലൊന്നാണെന്ന് ഡോ. നീത ഗോപാൽ പറഞ്ഞു. 2018ലെ മഹാപ്രളയം കേരളത്തിന് നൽകിയ അനുഭവം ഇതിന്റെ ഗൗരവം വ്യക്തമാക്കുന്നതാണെന്നും അവർ പറയുന്നു.
03/08/2026 | News desk
നാഗാലാൻഡിൽ അതിശക്തമായ മഴ; ഉരുൾപൊട്ടലും, പ്രളയവും, വീടുകൾ ഒലിച്ചുപോയി, എട്ട് മരണം
ഉരുൾപൊട്ടലിന് പിന്നാലെ പ്രദേശത്ത് വൻതോതിൽ മലവെള്ളപ്പാച്ചിൽ (Flash Flood) അനുഭവപ്പെടുന്നുണ്ട്. നിരവധി വീടുകൾ ഒലിച്ചുപോയതായും തകർന്ന വീടുകളുടെ അവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.
20/07/2026 | Maneesha Prasoon
കശ്മിരില്‍ കനത്ത മഴ, പ്രളയം: 11 മരണം, നിരവധി വാഹനങ്ങള്‍ ഒഴുക്കില്‍പ്പെട്ടു
മിന്നല്‍പ്രളയത്തില്‍ വീട് ഒലിച്ചുപോയി ഒരു കുടുംബത്തിലെ നാല് പേരെ കാണാതായി. അബ്ദുള്‍ ഹമീദ്, ഭാര്യ ഷരീഫ ബീഗം, മകള്‍ അരീബ, സഹോദരി മനീറ ബീഗം എന്നിവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. പ്രദേശത്തെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് അഞ്ച് മൃതദേഹങ്ങള്‍ കണ്ടെടുത്തു.
19/07/2026 | Weather Desk