february
Shwoing 8 of 8 Total news
Kerala Winter Rain 28/02/26 : ശൈത്യകാല മഴ സംസ്ഥാനത്ത് 116% അധികം, ചില ജില്ലകളിൽ വളരെ കുറവ് മഴ
കാലാവസ്ഥാ വിദഗ്ധർ പറയുന്നതനുസരിച്ച്, മധ്യവും വടക്കൻ ജില്ലകളിലും മലയോര മേഖലകളിലുമാണ് ഈ കാലയളവിൽ ശക്തമായ മഴ ലഭിച്ചത്. അതേസമയം, തെക്കൻ ചില ജില്ലകളിൽ മഴ കുറവായിരുന്നുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നുമുണ്ട്.
28/02/2026 | Maneesha Prasoon
കേരളത്തിൽ വരും ദിവസങ്ങളിൽ ചില ജില്ലകളിൽ മഴയ്ക്ക് സാധ്യത, മഴയ്ക്ക് കാരണം ഈർപ്പം നിറഞ്ഞ കിഴക്കൻകാറ്റ്, ചൂട് വീണ്ടും കൂടും
റ്റു ജില്ലകളിലൊന്നും നിലവിൽ മഴ സാധ്യത ഇല്ല.വ്യാഴാഴ്ച വൈകീട്ട് തെക്കൻ ജില്ലകളിൽ ചുരുക്കം ചില ഇടങ്ങളിൽ മഴ സാധ്യത ഉണ്ട്. ഇത് ഒഴിച്ച് നിർത്തിയാൽ കേരളത്തിൽ പൊതുവിൽ വരണ്ട കാലാവസ്ഥ തുടരും.
03/02/2026 | Maneesha Prasoon