Kerala Weather 11/02/26 : ഫെബ്രുവരി അവസാനത്തോടെ ചൂട് 40 ഡിഗ്രി സെൽഷ്യസ് കടക്കുമെന്ന് കാലാവസ്ഥാ വകുപ്പ്, ഇത്തവണയും ഉയർന്ന ചൂട്