coffee
Shwoing 4 of 4 Total news
വേനൽച്ചൂട്: ദാഹം മാത്രമല്ല, ശബ്ദത്തെയും ബാധിക്കുന്നു
നമ്മുടെ തൊണ്ടയിലെ വോക്കൽ കോഡുകൾ (Vocal Cords) ശരിയായി പ്രവർത്തിക്കാൻ അവയുടെ മുകളിൽ നേർത്ത ഈർപ്പ പാളി (Lubrication Layer) ആവശ്യമാണ്. ശരീരത്തിൽ ജലാംശം കുറയുമ്പോൾ ഈ പാളി നഷ്ടപ്പെടുകയും വോക്കൽ കോഡുകൾ വരണ്ടുപോകുകയും ചെയ്യുന്നു.
16/04/2026 | Maneesha Prasoon
വേനൽമഴ അനുഗ്രഹമായി; മികച്ച വിളവും കാത്ത് കർഷകർ
കർഷകർ പറയുന്നതനുസരിച്ച് ഇനി ഒന്നോ രണ്ടോ നല്ല മഴ കൂടി ലഭിച്ചാൽ പൂവുകൾ ശക്തമായ കായുകളായി മാറുകയും നല്ല വിളവ് ലഭിക്കാനുള്ള സാഹചര്യം ഉണ്ടാകുകയും ചെയ്യും. കാലാവസ്ഥ ഇങ്ങനെ അനുകൂലമായി തുടരുകയാണെങ്കിൽ ഈ വർഷം കാപ്പി ഉത്പാദനം വർധിക്കുമെന്നാണ് പ്രതീക്ഷ.
13/03/2026 | Maneesha Prasoon
തണുപ്പിൽ കൂടുതൽ ചായയും കാപ്പിയും കുടിക്കുന്നുണ്ടോ ? നിർത്തിക്കോളൂ, പണികിട്ടും
തണുപ്പുകാലത്ത് ചായയുടെയോ കാപ്പിയുടെയോ അളവ് വർദ്ധിപ്പിക്കുമ്പോൾ, കാൽമുട്ടുകൾക്കുള്ളിലെ തരുണാസ്ഥിക്ക് അതായത് കാർട്ടിലേജിന് കൂടുതൽ ക്ഷതമേൽക്കാൻ സാധ്യതയുണ്ടെന്നാണ് പറയുന്നത്. അസ്ഥികൾക്കിടയിലുള്ള പാളിയായ തരുണാസ്ഥി വരണ്ടുപോകാൻ ഇത് കാരണമാകും.
09/01/2026 | Maneesha Prasoon
ഈ തണുപ്പ് കാലത്ത് അമിതമായി ചായയോ കാപ്പിയോ കുടിക്കുന്നവരാണോ നിങ്ങൾ, സന്ധിവേദന ഓടിയെത്തും, പേശികൾക്ക് ശക്തി കുറയും
ശൈത്യകാലത്ത് ചായയും കാപ്പിയും അമിതമായി കഴിക്കുന്നത് നിർജ്ജലീകരണത്തിന് കാരണമാവുകയും സന്ധികളുടെ കാഠിന്യം വഷളാക്കുകയും ചെയ്യുന്നു. തണുപ്പ് കാലത്ത് ദാഹം സ്വാഭാവികമായും കുറയുന്നു.
05/12/2025 | Maneesha Prasoon