bangladesh
Shwoing 6 of 6 Total news
ബംഗ്ലാദേശിൽ ശക്തമായ ഇടിമിന്നൽ ദുരന്തം : 14 പേർ മരിച്ചു
മരിച്ചവരിൽ ഭൂരിഭാഗവും പാടങ്ങളിലും തുറസ്സായ ഇടങ്ങളിലുമാണ് ജോലി ചെയ്തുകൊണ്ടിരുന്നത്. കർഷകരും ദിനവേതന തൊഴിലാളികളും മിന്നലേറ്റ് മരിച്ചതായാണ് റിപ്പോർട്ടുകൾ. മഴക്കാലത്ത് സുരക്ഷാ മുൻകരുതലുകൾ പാലിക്കാതിരുന്നത് അപകടസാധ്യത വർധിപ്പിച്ചത്.
27/04/2026 | Maneesha Prasoon
പരിസ്ഥിതി സംരക്ഷണത്തിന് കൂടുതൽ പ്രാധാന്യം നൽകി ബംഗ്ലാദേശ് ഇന്ന് പോളിങ് ബൂത്തിലേക്ക്, ഇത്തവണ പ്രവാസി പോസ്റ്റല്‍ വോട്ടും
പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം നൽകി വരാൻ പോകുന്ന തിരഞ്ഞെടുപ്പുകൾക്കു കൂടി മാതൃകയാവുകയാണ് ബംഗ്ലാദേശ്. ഇതിനായി പരമ്പരാഗതമായി ചെയ്തുപോന്നിരുന്ന പോസ്റ്ററുകൾ നിരോധിച്ചു.
12/02/2026 | Maneesha Prasoon
ബംഗ്ലാദേശിൽ വരാൻ പോകുന്നത് ശക്തമായ ഭൂകമ്പം, രക്ഷാനടപടികൾക്ക് നിർദ്ദേശം നൽകി വിദഗ്ദർ
വെള്ളിയാഴ്ച രാവിലെ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ കുറഞ്ഞത് 10 പേർ മരിക്കുകയും കെട്ടിടങ്ങൾക്ക് നാശനഷ്ട്ടമുണ്ടാവുകയും ചെയ്തിട്ടുണ്ട്. തലസ്ഥാനമായ ധാക്ക ഉൾപ്പെടെ ബംഗ്ലാദേശിന്റെ മധ്യഭാഗങ്ങളിലാണ് കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായത്.
23/11/2025 | Maneesha Prasoon