ബംഗ്ലാദേശിൽ ഭൂകമ്പത്തിൽ ഒരു കുട്ടിയടക്കം പത്ത് പേർ കൊല്ലപ്പെട്ടു
ധാക്കയിലെ അർമാനിറ്റോള പ്രദേശത്തെ അഞ്ച് നില കെട്ടിടത്തിൽ നിന്ന് റെയിലിംഗും അവശിഷ്ടങ്ങളും വീണ് മൂന്ന് പേർ മരിച്ചതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ മല്ലിക് അഹ്സാൻ ഉദ്ദീൻ സാമി പറഞ്ഞു.
Add as a preferred
source on Google
source on Google
Tags :
bangladeshEarthquake Death 
Maneesha M.K
Journalist at Metbeat News. She Graduated in BA Sociology and PG diploma in television Journalism from Keltron knowledge centre Kozhikode. She has 8 Year Experience in Print, Visual and online Media.