Yam
Shwoing 9 of 9 Total news
തൃശൂരിൽ വീണ്ടും പാമ്പുകടി ദുരന്തം: ശംഖുവരയൻ പാമ്പിൻ്റെ കടിയേറ്റത് രണ്ടരവയസ്സുകാരന്
ഈ രണ്ട് സംഭവങ്ങളും സംസ്ഥാനത്ത് പാമ്പുകടിയുമായി ബന്ധപ്പെട്ട അപകടങ്ങൾ വർധിക്കുന്നതിന്റെ സൂചനയാണ്. കനത്ത ചൂടുകാരണം തണുപ്പ് തേടി വീടുകളിലും പരിസരങ്ങളിലും പാമ്പുകൾ പ്രവേശിക്കുന്ന സാധ്യത കൂടുതലാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
22/04/2026 | Maneesha Prasoon
കൊടുംചൂടിൽ കോട്ടയം ചുട്ടുപൊള്ളുന്നു; 40°C ഭീഷണി ഉയരുന്നു, ചൂടിനൊപ്പം രോഗങ്ങളും
ഈ മാസം തുടക്കത്തിൽ തന്നെ ജില്ലയിലെ പരമാവധി താപനില 34°C ന് മുകളിലാണ് രേഖപ്പെടുത്തുന്നത്. ഉയർന്ന ഈർപ്പം (Humidity) കൂടുന്നതിനാൽ ശരീരത്തിന് അനുഭവപ്പെടുന്ന ചൂട്, അതായത് ‘ഹീറ്റ് ഇൻഡക്സ്’ , യഥാർത്ഥ താപനിലയെക്കാൾ കൂടുതലായിരിക്കുമെന്ന മുന്നറിയിപ്പും ഉണ്ട്.
31/03/2026 | Maneesha Prasoon
വേലിയേറ്റം ശക്തമായി, ആയിരത്തോളം കുടുംബങ്ങൾ ദുരിതത്തിൽ; കിണറുകളിൽ ഉപ്പുവെള്ളം, ശുചിമുറി നിറഞ്ഞൊഴുകി
ഉദയനാപുരം നേരെകടവ് റോഡ് ഒന്നര കിലോമീറ്ററോളം വെള്ളത്തിൽ മുങ്ങി. കിണറുകളിലും സെപ്റ്റിക് ടാങ്കുകളിലും ഉപ്പ് വെള്ളം നിറയുകയാണ്. ഇടത്തോടുകളിൽ മാലിന്യം നിറഞ്ഞതും കായലിൻ്റെ ആഴം കുറഞ്ഞതും വേലിയേറ്റം രൂക്ഷമാക്കുന്നതായി നാട്ടുകാർ പറഞ്ഞു.
15/01/2026 | Maneesha Prasoon
കേരളത്തിൽ മഴ എത്തി, കോട്ടയത്തും, ചങ്ങനാശ്ശേരിയിലും തകൃതിയായി മഴപെയ്തു, വരും ദിവസങ്ങളിൽ മഴ തുടരും
ഇന്ന് തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ടാണ്. നേരിയ മഴ ലഭിക്കുമെന്നാണ് ഗ്രീൻ അലർട്ട് കൊണ്ട് അർത്ഥമാക്കുന്നത്. 16.5 മില്ലി മീറ്റർ മുതൽ 64.5 മില്ലി മീറ്റർ വരെയുള്ള മഴ ലഭിക്കും.
11/01/2026 | Maneesha Prasoon
കേരളത്തിൽ തണുപ്പ് കൂടി, വയർ വീർത്ത് കോഴികൾ ചാകുന്നു
തണുപ്പ് അനുദിനം വർധിച്ചുവരുന്ന സാഹചര്യത്തിൽ രോഗം കൂടുതൽ വ്യാപിക്കാതിരിക്കാൻ കർഷകർ മൃഗാശുപത്രികളെ സമീപിച്ചെങ്കിലും പ്രതിരോധിക്കാൻ ആവശ്യമായ മരുന്നുകൾ ലഭ്യമല്ല എന്ന മറുപടിയാണ് ലഭിച്ചത്.
23/12/2025 | Maneesha Prasoon
ഏറ്റവും കൂടിയ താപനില കണ്ണൂരും, കോട്ടയത്തും; കേരളത്തിൽ വരാൻ പോകുന്നത് കടുത്ത വേനലെന്ന് കാലാവസ്ഥാ വകുപ്പ്
കൂടിയ താപനില കുറഞ്ഞ താപനിലയുടെ ഇരട്ടിയോളമായി ഉയർന്നിട്ടുണ്ട്. ഡിസംബറിൽ തന്നെ ഇതാണു സ്ഥിതിയെങ്കിൽ മാർച്ചും ഏപ്രിലും എന്തായിരിക്കും എന്ന വലിയ ചോദ്യവും ഉയരുന്നു. കടുത്ത വേനലിന്റെ സൂചന നൽകി പല ജലാശയങ്ങളും വറ്റിത്തുടങ്ങി.
20/12/2025 | Maneesha Prasoon