Western Disturbance
Shwoing 10 of 10 Total news
മെയ് 15 മുതല്‍ കേരളം ഉള്‍പ്പെടെ മഴ സാധ്യത കൂടും , തെക്കേ ഇന്ത്യയിൽ ശക്തമായ മഴക്കും കാറ്റിനും സാധ്യത
അറബിക്കടലിലും തെക്കൻ ഇന്ത്യയ്ക്കു മുകളിലുമുള്ള ഈ അന്തരീക്ഷ അസ്ഥിരതകൾ കേരളത്തിലും അടുത്ത ദിവസങ്ങളിൽ മഴ സജീവമായി തുടരാൻ കാരണമാകാനിടയുണ്ട്. പ്രത്യേകിച്ച് ഉച്ചയ്ക്ക് ശേഷവും രാത്രിയിലും.
12/05/2026 | News desk
തെക്കുപടിഞ്ഞാറൻ മൺസൂൺ അടുത്തെത്തുന്നു, ഇന്ത്യയിൽ മഴ കനക്കും, ചില പ്രദേശങ്ങളിൽ മിന്നൽപ്രളയ സാധ്യതയും
അസം, മേഘാലയ, അരുണാചൽ പ്രദേശ്, നാഗാലാൻഡ്, മണിപ്പൂർ, മിസോറം, ത്രിപുര തുടങ്ങിയ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്. ചില പ്രദേശങ്ങളിൽ അതിശക്തമായ മഴയും മിന്നൽപ്രളയ സാധ്യതയും മുന്നറിയിപ്പിലുണ്ട്.
11/05/2026 | Maneesha Prasoon
വടക്കേ ഇന്ത്യയിൽ 1000 കിലോമീറ്റർ നീളത്തിൽ കൂറ്റൻ മേഘവലയങ്ങൾ, വ്യാപക മഴ മുന്നറിയിപ്പ്
മെഡിറ്ററേനിയൻ മേഖലയിൽ നിന്ന് ഉത്ഭവിച്ച ശക്തമായ വെസ്റ്റേൺ ഡിസ്റ്റർബൻസ് (പശ്ചിമ വാതം) ആണ് ഈ കാലാവസ്ഥാ മാറ്റത്തിന് പ്രധാന കാരണം. ഈ സിസ്റ്റം വടക്കേ ഇന്ത്യയിലേക്ക് കടന്നെത്തി അന്തരീക്ഷത്തിൽ വലിയ അസ്ഥിരത സൃഷ്ടിച്ചിരിക്കുകയാണ്.
03/04/2026 | Maneesha Prasoon
വെസ്റ്റേൺ ഡിസ്ടർബൻസ് ശക്തമാകുന്നു: രാജ്യത്ത് കനത്ത മഴ, ഇടിമിന്നൽ, ആലിപ്പഴമഴ മുന്നറിയിപ്പ്
തുടർച്ചയായ വെസ്റ്റേൺ ഡിസ്ടർബൻസുകളുടെ സ്വാധീനത്തെ തുടർന്ന് വടക്കുപടിഞ്ഞാറൻ, മധ്യ ഇന്ത്യയിലെ താപനില അടുത്ത ഏതാനും ആഴ്ചകളിൽ സാധാരണയേക്കാൾ 2 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ കുറവായിരിക്കുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
30/03/2026 | Maneesha Prasoon