Thrissur
Shwoing 10 of 10 Total news
തൃശൂരിലെ പീച്ചിയിൽ വീണ്ടും ഭൂചലനത്തിന്റെ പ്രകമ്പനം; ആശങ്കയോടെ നാട്ടുകാർ
വീടുകളിലുണ്ടായിരുന്നവർ ഭൂമിക്കടിയിൽ നിന്ന് ശക്തമായ ശബ്ദത്തോടുകൂടിയ നേരിയ കുലുക്കമാണ് അനുഭവപ്പെട്ടതെന്ന് പറയുന്നു. ഏതാനും സെക്കൻഡുകൾ മാത്രം നീണ്ടുനിന്ന പ്രകമ്പനമെങ്കിലും പ്രദേശവാസികളിൽ വലിയ ഭീതി പരത്തിയിരിക്കുകയാണ്.
22/07/2026 | Maneesha Prasoon
തൃശൂരിൽ ഓറഞ്ച് അലർട്ട്; ഇന്ന് വൈകിട്ട്`കവചം’ സൈറൺ മുഴങ്ങും, 10 ജില്ലകളിൽ യെല്ലോ ജാഗ്രത
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ (KSDMA) അറിയിപ്പുപ്രകാരം, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന തൃശൂർ ജില്ലയിൽ ഇന്ന് വൈകിട്ട് 4.00 മുതൽ 4.30 വരെ ‘കവചം’ (KaWaCHaM) മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായി സൈറണുകൾ മുഴങ്ങും.
17/07/2026 | Maneesha Prasoon
തൃശൂരിൽ മിന്നൽ ചുഴലി; വിദ്യാർത്ഥികൾ അത്ഭുതകരമായി രക്ഷപ്പെട്ടു, വ്യാപക നാശനഷ്ടം
സംഭവസമയത്ത് സ്കൂൾ ക്ലാസുകൾ ആരംഭിച്ചിരുന്നില്ല എന്നത് വലിയ ആശ്വാസമായി. രാവിലെ 9 മണിക്കാണ് ക്ലാസുകൾ ആരംഭിക്കുന്നത്. എന്നാൽ വിദ്യാർത്ഥികൾ ഓട്ടോറിക്ഷകളിലും സ്വകാര്യ വാഹനങ്ങളിലുമായി സ്കൂളിലെത്തിക്കൊണ്ടിരുന്ന സമയത്താണ് കാറ്റുണ്ടായത്.
09/06/2026 | Maneesha Prasoon
പാമ്പുകടിയേറ്റ് മരണം; വീടിന് ചുറ്റും തീയിട്ട് വനം വകുപ്പ്, വീണ്ടും രണ്ട് പാമ്പിനെ കൂടി പിടികൂടി
കുട്ടിയുടെ മരണത്തിന് പിന്നാലെ, വീട്ടിനോട് ചേർന്ന പ്രദേശങ്ങളിൽ കൂടുതൽ പാമ്പുകളുടെ സാന്നിധ്യമുണ്ടാകാമെന്ന സംശയത്തെ തുടർന്ന് വനംവകുപ്പ് വീടിന് ചുറ്റുമുള്ള ഭാഗങ്ങളിൽ തീ കൊളുത്തി ശുദ്ധീകരണ നടപടികൾ സ്വീകരിച്ചു.
24/04/2026 | Maneesha Prasoon
തൃശൂരിൽ വീണ്ടും പാമ്പുകടി ദുരന്തം: ശംഖുവരയൻ പാമ്പിൻ്റെ കടിയേറ്റത് രണ്ടരവയസ്സുകാരന്
ഈ രണ്ട് സംഭവങ്ങളും സംസ്ഥാനത്ത് പാമ്പുകടിയുമായി ബന്ധപ്പെട്ട അപകടങ്ങൾ വർധിക്കുന്നതിന്റെ സൂചനയാണ്. കനത്ത ചൂടുകാരണം തണുപ്പ് തേടി വീടുകളിലും പരിസരങ്ങളിലും പാമ്പുകൾ പ്രവേശിക്കുന്ന സാധ്യത കൂടുതലാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
22/04/2026 | Maneesha Prasoon
തൃശ്ശൂർ വെടിക്കെട്ട് അപകടം: ശരീരഭാഗങ്ങൾ ചിന്നി ചിതറി, വേനൽകാലത്തെ പടക്ക നിർമ്മാണവും സുരക്ഷാ വീഴ്ചയും ദുരന്തത്തിലേക്ക് ?
സ്ഫോടനം ഉണ്ടായ സ്ഥലത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ ശരീരഭാഗങ്ങൾ ചിതറിത്തെറിച്ച നിലയിൽ കണ്ടതായി ദൃക്സാക്ഷികൾ പറയുന്നു. നിരവധി വീടുകൾക്കും കെട്ടിടങ്ങൾക്കും നാശനഷ്ടമുണ്ടായി.
21/04/2026 | Maneesha Prasoon