Threat
Shwoing 10 of 10 Total news
അമിത ചൂടിൽ മണ്ണിന്റെ ആരോഗ്യം അപകടത്തിൽ; സംരക്ഷണ പദ്ധതികൾ അനിവാര്യം
വിളകൾ വളരുന്ന പ്രധാന മാധ്യമമായ മണ്ണ് ഇപ്പോൾ അമിത ചൂടിന്റെ ആഘാതത്തിൽ വരണ്ടുപോകുകയും ജീവൻ നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയിലാണ്. പുറത്തെ അന്തരീക്ഷ താപനിലയെക്കാൾ മണ്ണിനകത്തെ ഊഷ്മാവ് കൂടുതലായതിനാൽ മണ്ണിലെ ജൈവസമ്പത്ത് വേഗത്തിൽ ക്ഷയിക്കുന്നു.
09/05/2026 | Maneesha Prasoon
കനത്ത ചൂടു കാരണം കാട്ടിൽ ജീവിക്കാൻ വയ്യ, കുടിവെള്ള ക്ഷാമവും, ആദിവാസി കുടുംബങ്ങൾ പുഴയോരത്തേക്ക് കുടിയേറി
ചാലിയാർ പഞ്ചായത്തിലെ ആഢ്യൻപാറ മേഖലയിലുള്ള പ്ലാക്കൽചോല ആദിവാസി നഗറിലെ 24 കുടുംബങ്ങളാണ് സ്വന്തം കുടിലുകൾ ഉപേക്ഷിച്ച് ഏകദേശം രണ്ട് കിലോമീറ്റർ അകലെയുള്ള കാഞ്ഞിരപ്പുഴയുടെ തീരത്തേക്ക് താമസം മാറ്റിയത്.
23/04/2026 | Maneesha Prasoon
ലോകം പോകുന്നത് കൊടും നാശത്തിലേക്ക്, പശ്ചിമേഷ്യയിലെ യുദ്ധം പരിസ്ഥിതിയിൽ കാർബൺ മലിനീകരണം വർധിപ്പിക്കും
യുദ്ധങ്ങൾ ലോകം കാർബൺ വിമുക്തമാക്കാൻ നടത്തുന്ന ശ്രമങ്ങളെ പിന്നോട്ടടിക്കുകയാണെന്ന് വിദഗ്ധർ പറയുന്നു. മാത്രമല്ല, യുദ്ധം അവസാനിച്ച ശേഷം തകർന്ന രാജ്യങ്ങളെ പുനർനിർമ്മിക്കുന്നതിനിടെ ഉണ്ടാകുന്ന മലിനീകരണവും വരും ദശകങ്ങളിൽ അന്തരീക്ഷത്തിന് വലിയ ഭാരമാകും.
16/03/2026 | Maneesha Prasoon
കാലാവസ്ഥാ മാറ്റം ; കടൽനിരപ്പ് ഉയർച്ച ഭീഷണി കോടിക്കണക്കിന് ആളുകൾക്ക് അപകടസാധ്യത എന്ന് പുതിയ പഠനം
ലോകത്ത് മുമ്പ് നടത്തിയ കടൽനിരപ്പ് സംബന്ധിച്ച പഠനങ്ങളിൽ ഭൂരിഭാഗവും തീരദേശങ്ങളിലെ യഥാർത്ഥ കടൽനിരപ്പിനെക്കാൾ കുറഞ്ഞ ഒരു അടിസ്ഥാനനില ഉപയോഗിച്ചാണ് കണക്കുകൾ തയ്യാറാക്കിയതെന്ന് പഠനം കണ്ടെത്തി.
09/03/2026 | Maneesha Prasoon