Thiruvananthapuram
Shwoing 10 of 10 Total news
ഭക്ഷ്യവിഷബാധ ആശങ്ക; ഒരാഴ്ചയ്ക്കിടെ മത്സ്യം കഴിച്ച 25-ൽ അധികം പേർ ആശുപത്രിയിൽ
ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സ തേടിയവരിൽ പത്ത് വയസിൽ താഴെയുള്ള കുട്ടികളും ഉൾപ്പെടുന്നു. ശരീരത്തിൽ കടുത്ത ചൊറിച്ചിൽ (Skin Allergy), ഛർദ്ദി (Vomiting), വയറിളക്കം (Diarrhoea), കാലുകളിൽ നീര്, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളാണ് ഭൂരിഭാഗം പേർക്കും അനുഭവപ്പെട്ടത്
16/06/2026 | Maneesha Prasoon
തിരുവന്തപുരത്ത് കനത്തമഴയിൽ ഇളകിവീണ പാറക്കടിയിൽ വയോധിക കുടുങ്ങി, കാലിന് ഗുരുതര പരിക്ക്
പെട്ടെന്ന് മുകളിൽ നിന്ന് വലിയ പാറ അടർന്നു വീണതോടെ രാജകുമാരി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അതിനുമുമ്പ് പാറയുടെ ഒരു ഭാഗം ശരീരത്തിൽ പതിക്കുകയായിരുന്നു. അരയ്ക്ക് താഴെയുള്ള ഭാഗം പാറയ്ക്കടിയിൽ കുടുങ്ങിയ നിലയിലായതിനാൽ രക്ഷപ്പെടാൻ കഴിയാത്ത സാഹചര്യം ഉണ്ടായി.
12/06/2026 | Maneesha Prasoon
തിരുവനന്തപുരം നഗരം മഴയിൽ മുങ്ങി; മഴക്കാലപൂർവ ശുചീകരണം പാളിയോ?
പുലർച്ചെ മുതൽ ഇടവിട്ട് മഴ ലഭിച്ചിരുന്നെങ്കിലും ഉച്ചയ്ക്കുശേഷം ലഭിച്ച കനത്ത മഴയാണ് സ്ഥിതി കൂടുതൽ ഗുരുതരമാക്കിയത്. നഗരത്തിലെ പല താഴ്ന്ന പ്രദേശങ്ങളിലും മഴവെള്ളം ഒഴുകിപ്പോകാൻ കഴിയാതിരുന്നതോടെ വെള്ളക്കെട്ട് വ്യാപകമായി രൂപപ്പെട്ടു.
30/05/2026 | Maneesha Prasoon
Kerala Weather : ചൂട് കനക്കും, പൊള്ളുന്ന ചൂടിനിടയിൽ ആശ്വാസമായി ജില്ലകളിൽ വേനൽമഴ എത്തി
ചൊവ്വാഴ്ച വൈകുന്നേരം തുടങ്ങിയ മഴ ചില പ്രദേശങ്ങളിൽ ശക്തമായി തുടരുകയായിരുന്നു. പ്രത്യേകിച്ച് കാട്ടായിക്കോണത്ത് കനത്ത മഴ രേഖപ്പെടുത്തിയപ്പോൾ, മറ്റു സ്ഥലങ്ങളിലും നേരിയ മുതൽ മിതമായ മഴ ലഭിച്ചു.
22/04/2026 | Maneesha Prasoon
കേരളത്തിൽ ഇന്നലെ ഉച്ചക്ക് ശേഷം തുടങ്ങിയ മഴ ഇന്ന് രാവിലെ വരെ തുടർന്നു, ഏറ്റവും കൂടുതൽ മഴ ലഭിച്ചത് മണ്ണാർക്കാട്
ഇന്ന് രാവിലെ 8.30 വരെ രേഖപ്പെടുത്തിയ മഴ കണക്കുകളിലാണ് ഇത് വ്യക്തമാകുന്നത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ലഘു മുതൽ മിതമായ മഴയാണ് പ്രധാനമായും ലഭിച്ചത്. കൂടുതലായും മധ്യകേരളത്തിലും വടക്കൻ ജില്ലകളിലും മഴ ശക്തമായി പെയ്തു.
25/02/2026 | Maneesha Prasoon