അറബിക്കടലിൽ നിന്ന് ഈർപ്പം, കേരള തീരത്ത് ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത
കൊച്ചി, ആലപ്പുഴ, കൊല്ലം മുതൽ തിരുവനന്തപുരം വരെ നീളുന്ന തീരപ്രദേശങ്ങളിൽ മേഘസാന്ദ്രത (Cloud density) വർധിച്ചിരിക്കുകയാണ്. പ്രത്യേകിച്ച് കൊല്ലം–തിരുവനന്തപുരം മേഖലയിൽ മഴയ്ക്ക് കൂടുതൽ സാധ്യതയുണ്ട്.
Add as a preferred
source on Google
source on Google

Maneesha Prasoon
Maneesha Prasoon is a dedicated journalist at Metbeat News, specializing in weather reporting, climate trends, and environmental issues. She brings a solid academic and professional foundation to her role, holding a BA in Sociology and a PG Diploma in Television Journalism from the Keltron Knowledge Centre in Kozhikode.