Strike
Shwoing 2 of 2 Total news
വ്യോമാക്രമണത്തിൽ ഭീമൻ തീപിടിത്തം, എണ്ണ ടാങ്കുകൾ തകർന്ന് റോഡുകളിലേക്കൊഴുകി, പരിസ്ഥിതിക്ക് ഗുരുതര ഭീഷണി
തീ കത്തുന്നതിനിടെ വലിയ തോതിൽ കറുത്ത പുകയും വിഷവാതകങ്ങളും അന്തരീക്ഷത്തിലേക്ക് ഉയരുന്നത് പ്രദേശത്തെ വായു ഗുണനിലവാരത്തെ ഗുരുതരമായി ബാധിക്കാമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
08/03/2026 | Maneesha Prasoon
ഡൽഹിയിലെ വായുമലിനീകരണം കുറയ്ക്കാൻ മാന്ത്രികവടി കൈയ്യിലില്ലെന്ന് ജീഫ് ജസ്റ്റിസ്, എന്തുവന്നാലും പിന്നോട്ടില്ലെന്ന് പ്രതിഷേധക്കാർ
വായുമലിനീകരണം കുറഞ്ഞതുകൊണ്ടാണ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയത് എന്നാണ് സമിതിയുടെ വിശദീകരണം. എന്നാൽ ഈ അവകാശവാദത്തിന് വിരുദ്ധമായി ദില്ലിയിൽ വായു ഗുണനിലവാരം ഇപ്പോഴും വളരെ മോശമായി തന്നെ തുടരുകയാണ്.
27/11/2025 | Maneesha Prasoon