Pre-Monsoon Cleaning
Shwoing 2 of 2 Total news
കനത്ത മഴയിൽ വലിയ ശബ്ദത്തോടെ സംസ്ഥാനപാത പിളർന്നു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
റോഡിന്റെ വിവിധ ഭാഗങ്ങളിൽ രൂപപ്പെട്ട വിള്ളലുകളിൽ ചിലത് ഗണ്യമായ ആഴമുള്ളതാണെന്ന് അധികൃതർ പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. റോഡിന്റെ ഉപരിതലത്തിൽ മാത്രമല്ല, അടിത്തട്ടിലേക്കും കേടുപാടുകൾ വ്യാപിച്ചിട്ടുണ്ടാകാമെന്നാണ് വിലയിരുത്തൽ.
11/06/2026 | Maneesha Prasoon
തിരുവനന്തപുരം നഗരം മഴയിൽ മുങ്ങി; മഴക്കാലപൂർവ ശുചീകരണം പാളിയോ?
പുലർച്ചെ മുതൽ ഇടവിട്ട് മഴ ലഭിച്ചിരുന്നെങ്കിലും ഉച്ചയ്ക്കുശേഷം ലഭിച്ച കനത്ത മഴയാണ് സ്ഥിതി കൂടുതൽ ഗുരുതരമാക്കിയത്. നഗരത്തിലെ പല താഴ്ന്ന പ്രദേശങ്ങളിലും മഴവെള്ളം ഒഴുകിപ്പോകാൻ കഴിയാതിരുന്നതോടെ വെള്ളക്കെട്ട് വ്യാപകമായി രൂപപ്പെട്ടു.
30/05/2026 | Maneesha Prasoon