Power Distribution Network
Shwoing 2 of 2 Total news
കേരളത്തിൽ എല്‍നിനോയുടെ പേരില്‍ വീണ്ടും പവര്‍കട്ട്
ഇന്ന് വൈകിട്ട് ഏഴു മുതല്‍ ഭാഗികമായി വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് വൈദ്യുതി ബോര്‍ഡ് (കെ.എസ്.ഇ.ബി) അറിയിച്ചു. എല്‍നിനോ പ്രതിഭാസത്തെ തുടര്‍ന്നുള്ള മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേമന ഉയര്‍ന്ന നിലയില്‍ തുടരുന്നതും ആണ് കാരണം
13/07/2026 | Weather Desk
ശക്തമായ മഴ; വൈദ്യുതി അപകടസാധ്യതകൾ വർധിക്കുന്നു, പൊതുജനങ്ങൾക്ക് KSEB യുടെ ജാഗ്രതാ നിർദേശം
കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ വൈദ്യുതിക്കമ്പികൾ പൊട്ടിവീഴാനോ, ചാഞ്ഞുകിടക്കാനോ, മരക്കൊമ്പുകളിൽ കുടുങ്ങിക്കിടക്കാനോ സാധ്യതയുണ്ടെന്ന് കേരള സംസ്ഥാന വൈദ്യുതി ബോർഡ് (KSEB) മുന്നറിയിപ്പ് നൽകി.
03/06/2026 | Maneesha Prasoon