Kuwait
Shwoing 12 of 12 Total news
കുവൈത്ത് തീരത്ത് ചരക്ക് കപ്പലിൽ സ്ഫോടനം, കപ്പലിലെ എണ്ണ കടലിലേക്ക് പരന്നു
സ്ഫോടനത്തെ തുടർന്ന് കപ്പലിൽ നിന്നുള്ള എണ്ണ കടലിലേക്ക് പരന്നതായും കപ്പലിനുള്ളിലേക്ക് വെള്ളം കയറുന്നതായും പറയപ്പെടുന്നു. എന്നാൽ കപ്പലിലുണ്ടായിരുന്ന എല്ലാവരും സുരക്ഷിതരാണെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
05/03/2026 | Maneesha Prasoon
കുവൈറ്റിൽ തണുപ്പ് മുതൽ അതിശൈത്യം വരെയുള്ള വായു പിണ്ഡവും, വടക്കുപടിഞ്ഞാറൻ കാറ്റും, ഒപ്പം മരുഭൂമിയിൽ മഞ്ഞു വീഴ്ച്ചയും
പരമാവധി താപനില 20 മുതൽ 22 ഡിഗ്രി സെൽഷ്യസ് വരെയാകുമെന്നും, കുറഞ്ഞ താപനില 7 മുതൽ 10 ഡിഗ്രി സെൽഷ്യസ് വരെയാകുമെന്നും, ചില തീരദേശ പ്രദേശങ്ങളിൽ രാത്രിയിൽ മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടികാട്ടി.
20/01/2026 | Maneesha Prasoon
Rain, extreme cold and snowfall from Wednesday, country under low pressure, authorities warn in Kuwait
The country will be under a low pressure from today, said Darar Al-Ali, acting director of the department. The relatively warm and humid air flow that comes with this will cause rain and southeasterly winds.
13/01/2026 | Maneesha Prasoon
ബുധനാഴ്ച മുതൽ മഴയും, കടുത്ത തണുപ്പും മഞ്ഞുവീഴ്ചയും, രാജ്യം ന്യൂനമർദ്ദത്തിൻ്റെ പരിധിയിൽ, കുവൈത്തിൽ മുന്നറിയിപ്പുമായി അധികൃതർ
ഇന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയുണ്ട്. ബുധനാഴ്ച മുതൽ വെള്ളിയാഴ്ച വരെ കാർഷിക മേഖലകളിലും മരുഭൂമി പ്രദേശങ്ങളിലും മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
13/01/2026 | Maneesha Prasoon
ഇനി തണുത്ത് വിറയ്ക്കും, പേടിക്കേണ്ട വ്യാഴാഴ്ച മുതൽ താപനില ഉയരും
ബുധനാഴ്ച പുലർച്ചെ മരുഭൂമികളിലും കാർഷിക മേഖലകളിലും മഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ട്. ചൊവ്വാഴ്ച വടക്കുപടിഞ്ഞാറൻ കാറ്റ് മണിക്കൂറിൽ 60 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ വീശും.
30/12/2025 | Maneesha Prasoon
കുവൈത്തിലേക്ക് കുടുംബങ്ങളെ കൊണ്ടു പോകുന്നവർക്ക് 800 ദിനാർ ശമ്പളം വേണം, പുതിയ ഉത്തരവുമായി ഭരണകൂടം
കുവൈത്തിലേക്ക് പ്രവേശിക്കുന്നത് സംബന്ധിച്ച വിസകളില്‍ നിര്‍ണായക ഉത്തരവുമായി എത്തിയിരിക്കുകയാണ് ഭരണകൂടം. സ്ഥിരം വിസ, വിസിറ്റ് വിസ, റസിഡന്‍സി പെര്‍മിറ്റ്, ഫീസ് എന്നിവ സംബന്ധിച്ചാണ് ഉത്തരവ്.
24/11/2025 | Maneesha Prasoon
കുവൈത്തില്‍ ഇത്തവണ തണുപ്പുകാലം വൈകും
നിലവിൽ, തെളിഞ്ഞ ആകാശവും വടക്കുപടിഞ്ഞാറൻ കാറ്റും കാരണം ഈർപ്പം കുറയുകയും ദൂരക്കാഴ്ച്ച മെച്ചപ്പെടുകയും ചെയ്തിട്ടുണ്ട്. വാരാന്ത്യത്തിലും തെളിഞ്ഞ കാലാവസ്ഥയായിരിക്കും. പകൽ താപനിലയിൽ നേരിയ കുറവുണ്ടാകുമെങ്കിലും പൊതുവെ ചൂട് കുറഞ്ഞ മിതമായ അവസ്ഥയായിരിക്കും.
20/11/2025 | Maneesha Prasoon