Weather in Kuwait 13/01/26 : ബുധനാഴ്‌ച മുതൽ മഴയും, കടുത്ത തണുപ്പും മഞ്ഞുവീഴ്ചയും, രാജ്യം ന്യൂനമർദ്ദത്തിൻ്റെ പരിധിയിൽ, കുവൈത്തിൽ മുന്നറിയിപ്പുമായി അധികൃതർ