Kasaragod
Shwoing 10 of 10 Total news
First 10 Days of July: Kerala Records Just 3% Rainfall Deficit, Kasaragod Receives the Highest Rainfall
Kasaragod recorded the highest rainfall in the state during this period. Kannur, Kozhikode, Palakkad, Malappuram, Kottayam and Alappuzha also received rainfall above their normal levels for the first ten days of July.
10/07/2026 | Maneesha Prasoon
കവചം സൈറൺ ഇന്ന് മുഴങ്ങും; കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് മുന്നറിയിപ്പ്
സംസ്ഥാനത്ത് പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുന്ന സാഹചര്യങ്ങളിൽ അപകട സാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങൾക്ക് അതിവേഗം മുന്നറിയിപ്പ് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കവചം (KaWaCHaM) സൈറൺ സംവിധാനം നടപ്പാക്കിയത്.
01/07/2026 | Maneesha Prasoon
കനത്ത മഴയിൽ വലിയ ശബ്ദത്തോടെ സംസ്ഥാനപാത പിളർന്നു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
റോഡിന്റെ വിവിധ ഭാഗങ്ങളിൽ രൂപപ്പെട്ട വിള്ളലുകളിൽ ചിലത് ഗണ്യമായ ആഴമുള്ളതാണെന്ന് അധികൃതർ പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. റോഡിന്റെ ഉപരിതലത്തിൽ മാത്രമല്ല, അടിത്തട്ടിലേക്കും കേടുപാടുകൾ വ്യാപിച്ചിട്ടുണ്ടാകാമെന്നാണ് വിലയിരുത്തൽ.
11/06/2026 | Maneesha Prasoon
മഴ വില്ലനായി; കാസർഗോഡിൽ മതിലിടിഞ്ഞ് സഹോദരങ്ങൾ മരിച്ചു, കുറ്റ്യാടിയിൽ അമ്മയും മകനും പുഴയിൽ മുങ്ങി മരിച്ചു
ശനിയാഴ്ച വൈകുന്നേരമാണ് അപകടം നടന്നത്. കുട്ടികൾ വീടിന് സമീപം കളിച്ചുകൊണ്ടിരിക്കുമ്പോൾ മതിൽ തകർന്നു വീണതായാണ് പ്രാഥമിക വിവരം. അപകടത്തിൽ മറ്റൊരു കുട്ടിക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
06/06/2026 | Maneesha Prasoon