Jammu and Kashmir,
Shwoing 7 of 7 Total news
കശ്മിരില്‍ കനത്ത മഴ, പ്രളയം: 11 മരണം, നിരവധി വാഹനങ്ങള്‍ ഒഴുക്കില്‍പ്പെട്ടു
മിന്നല്‍പ്രളയത്തില്‍ വീട് ഒലിച്ചുപോയി ഒരു കുടുംബത്തിലെ നാല് പേരെ കാണാതായി. അബ്ദുള്‍ ഹമീദ്, ഭാര്യ ഷരീഫ ബീഗം, മകള്‍ അരീബ, സഹോദരി മനീറ ബീഗം എന്നിവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. പ്രദേശത്തെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് അഞ്ച് മൃതദേഹങ്ങള്‍ കണ്ടെടുത്തു.
19/07/2026 | Weather Desk
കനത്ത മഴയും, മഞ്ഞുവീഴ്ച്ചയും; വിനോദസഞ്ചാരികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടും അവർ ഒഴുകിയെത്തുന്നു
കാലാവസ്ഥ പ്രതികൂലമായിരുന്നിട്ടും മഞ്ഞുവീഴ്ച പ്രതീക്ഷിച്ച് വിനോദസഞ്ചാരികൾ താഴ്വരയിലേക്ക് ഒഴുകിയെത്തുകയാണ്. ഡിസംബർ 14നെ അപേക്ഷിച്ച് കുറഞ്ഞ താപനിലയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.
17/12/2025 | Maneesha Prasoon