Heat Stroke
Shwoing 11 of 11 Total news
കനത്ത ചൂടിൽ ഫാൻ മാത്രം ആശ്രയിക്കുന്നത് അപകടം വർധിപ്പിക്കും, ആരോഗ്യ ഭീഷണി ഉയരുന്നുവെന്ന് ലോകാരോഗ്യ സംഘടന
ശരീരത്തിൽ ചൂട് വർദ്ധിപ്പിക്കുകയും, തണുപ്പിക്കൽ പ്രക്രിയ (Cooling Mechanism) തടസ്സപ്പെടുത്തുകയും ചെയ്യാം. അതിനാൽ 40°C-യ്ക്ക് മുകളിലുള്ള സാഹചര്യങ്ങളിൽ ഫാൻ മാത്രം ആശ്രയിക്കുന്നത് അപകടസാധ്യത വർദ്ധിപ്പിക്കും.
03/05/2026 | Maneesha Prasoon
വേനൽച്ചൂട് കൂടുമ്പോൾ ആരോഗ്യത്തെയും ബാധിക്കുന്നു, ഹൃദയവും മസ്തിഷ്കവും അപകടത്തിൽ, സ്ട്രോക്കും ഭീഷണിയാവുന്നു
കടുത്ത ചൂട് ശരീരത്തിന്റെ സാധാരണ പ്രവർത്തനങ്ങളെ തന്നെ ബാധിക്കുന്നു. അമിതമായ വിയർപ്പ് മൂലം ശരീരത്തിലെ ജലാംശം കുറയുകയും (Dehydration) ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥ ഉണ്ടാകുകയും ചെയ്യാം. ഇതുവഴി ക്ഷീണം, തലചുറ്റൽ, ശ്രദ്ധക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾ വർധിക്കും
30/04/2026 | Maneesha Prasoon
കേരളത്തിൽ ഉഷ്ണ തരംഗ മുന്നറിയിപ്പ് പിൻവലിച്ചു, ഇന്ന് ഏഴ് പേർക്ക് സൂര്യാതപമേറ്റു , അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഇല്ല
കേരളത്തിൽ ഏറ്റവും ചൂടുകൂടിയ വർഷം 2024 ആയിരുന്നു. 1901 മുതലുള്ള വർഷത്തെ കണക്ക് പ്രകാരമാണിത്. 2024 ഏപ്രിൽ 28 ന് പാലക്കാട്ട് 41.8 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തി. ഇതാണ് റെക്കോർഡ്.
25/04/2026 | Maneesha Prasoon
LIVE
കേരളത്തിൽ ഉഷ്ണതരംഗം കഠിനം; സർക്കാർ അടിയന്തര നടപടികൾ ശക്തമാക്കി, യോഗത്തിൽ നിർണ്ണായക തീരുമാനങ്ങൾ
പ്രധാന മാർക്കറ്റുകൾ, ബസ് സ്റ്റാൻഡുകൾ, തിരക്കേറിയ പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ കുടിവെള്ളം, ORS (Oral Rehydration Solution), സൂര്യാഘാതത്തിനുള്ള പ്രഥമ ശുശ്രൂഷ (First Aid) സൗകര്യങ്ങൾ നിർബന്ധമായും ഒരുക്കും.
25/04/2026 | Maneesha Prasoon
താമരശ്ശേരിയിൽ യുവാവിന് സൂര്യാതപം; ശരീരത്തിൽ പല ഭാഗങ്ങളിലും പൊള്ളലേറ്റു, ഉന്നതതല യോഗം ഇന്ന്
സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ ഇടുക്കിയും വയനാടും ഒഴികെ എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പാലക്കാട് ജില്ലയിൽ 39.7°C വരെ താപനില ഉയർന്നപ്പോൾ, കൊല്ലത്ത് 38.6°Cയും കോഴിക്കോട് 38°Cയും രേഖപ്പെടുത്തി.
25/04/2026 | Maneesha Prasoon
കാറിലെ എസി പ്രവർത്തിപ്പിച്ചില്ല, കാര്‍ യാത്രയ്ക്കിടെ യുവാവിന് സൂര്യാതപമേറ്റു
യാത്രയ്ക്കിടെ തന്നെ ശരീരത്തില്‍ അസാധാരണമായ ചൊറിച്ചിലും കഠിനമായ അസ്വസ്ഥതയും അനുഭവപ്പെടുകയായിരുന്നു. വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് നെഞ്ചിന് താഴെയായി ചുവന്ന തടിപ്പുകളും കുമിളകളും (Red Rashes and Blisters) രൂപപ്പെട്ടത് ശ്രദ്ധയില്‍പെട്ടത്.
24/04/2026 | Maneesha Prasoon
സൂര്യാതപവും സൂര്യാഘാതവും ഒന്നല്ല, രണ്ട്, ഇവ തമ്മിലുള്ള വ്യത്യാസം അറിയാം
സൂര്യാതപം (Sunburn) സാധാരണ ചർമ്മപ്രശ്നമാകുമ്പോൾ, സൂര്യാഘാതം (Heat Stroke) ജീവന് തന്നെ ഭീഷണിയാകുന്ന ഗുരുതര അവസ്ഥയാണ്. ചൂടുകാലത്ത് ചെറിയ അസ്വസ്ഥതകളെ പോലും അവഗണിക്കാതെ മുൻകരുതലുകൾ സ്വീകരിക്കുന്നത് അനിവാര്യമാണ്.
19/04/2026 | Maneesha Prasoon
Fact Check : ചൂടുമായി ബന്ധപ്പെട്ട വാട്സാപ്പ് പ്രചാരണം ശരിയല്ലെന്ന് കാലാവസ്ഥാ വകുപ്പും ദുരന്തനിവാരണ അതോറിറ്റിയും
വാട്സ്ആപ്പ് പോസ്റ്റിൽ പ്രചരിക്കുന്ന സന്ദേശം കാലാവസ്ഥാവകുപ്പ് നൽകിയതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ (IMD) തിരുവനന്തപുരം അന്തരീക്ഷ ശാസ്ത്ര കേന്ദ്രം ഡയരക്ടർ ഡോ. നിത ഗോപാലും Metbeat News നോട് പറഞ്ഞു.
13/04/2026 | Weather Desk
Kerala Hot Weather 22/03/26 : 12 ജില്ലകളിൽ മഞ്ഞ അലർട്ട്, ഒറ്റപ്പെട്ട മഴ സാധ്യത
കേരളത്തിൽ കടുത്ത ചൂടിനെ തുടർന്ന് 12 ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. വയനാട്, ഒഴികെയുള്ള ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചത്. മാസം 24 വരെ ഈ ജില്ലകളിൽ ചൂട് കൂടാൻ സാധ്യത എന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
22/03/2026 | Weather Desk
വേനൽ കാഠിന്യം ഉയരുന്നു: കുട്ടികൾക്ക് സൂര്യാഘാത ഭീഷണി; ജാഗ്രത നിർദ്ദേശങ്ങളുമായി മുന്നറിയിപ്പ്
ആരോഗ്യവകുപ്പ് നൽകുന്ന നിർദ്ദേശങ്ങൾ പ്രകാരം ഉച്ചക്കാലത്ത് കുട്ടികളെ പുറത്തിറക്കുന്നത് ഒഴിവാക്കണം. ആവശ്യത്തിന് വെള്ളം കുടിക്കാൻ പ്രോത്സാഹിപ്പിക്കുകയും ലഘുവായ വസ്ത്രങ്ങൾ ധരിപ്പിക്കുകയും വേണം
21/03/2026 | Maneesha Prasoon