Hajj Pilgrimage
Shwoing 2 of 2 Total news
കേരളത്തിൽ ഇന്നും നാളെയും ഇടിമിന്നലോടെയുള്ള മഴയ്ക്ക് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക ജാഗ്രതാ നിർദേശം
കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (ജൂൺ 19) മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാൽ വരും ദിവസങ്ങളിൽ കടൽക്ഷോഭവും ശക്തമായ കാറ്റും പ്രതീക്ഷിക്കുന്നതിനാൽ മത്സ്യത്തൊഴിലാളികൾ അതീവ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്.
19/06/2026 | Maneesha Prasoon
ഹജ്ജ് ദിനങ്ങളിൽ സൗദിയിൽ കടുത്ത ചൂട്; പൊടിക്കാറ്റിനും ഇടിയോടുകൂടിയ മഴയ്ക്കും മുന്നറിയിപ്പ്
മഴ ലഭിക്കുന്ന മേഖലകളിൽ പെട്ടെന്നുള്ള വെള്ളപ്പാച്ചിലും (Flash Flood) പാറച്ചരിവുകളിലും അപകടസാധ്യത നിലനിൽക്കുന്നതിനാൽ തീർഥാടകരും പ്രദേശവാസികളും ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ് വിഭാഗവും നിർദേശിച്ചിട്ടുണ്ട്.
25/05/2026 | Maneesha Prasoon