Busineses
Shwoing 1 of 1 Total news
വായുവിലൂടെ പടർന്ന് നമ്മുടെ ജീവനെടുത്ത കൊറോണ ഇന്നും പല മേഖലകളിൽ മനുഷ്യനെ വേട്ടയാടുന്നു
കൊവിഡിൽ നിന്നും രക്ഷപ്പെടാൻ നമുക്ക് സാധിച്ചു. എന്നാൽ പലമേഖലകൾക്ക് കൊവിഡ് കാരണം കോട്ടം സംഭവിച്ചു. വൻകിട ബിസിനസ്സുകൾ വരെ കൊവിഡ് മൂലം തകർന്നിട്ടുണ്ട്.
പല മേഖലകളും വർഷങ്ങളോളം നഷ്ട്ടത്തിൽ കൂപ്പുകുത്തി.
16/12/2025 | Maneesha Prasoon