Extreme Heat
Shwoing 19 of 26 Total news
സൂപ്പർ എൽ നിനോയെ തണുപ്പിക്കാൻ 'സൺ ഡിമ്മിങ്' ?; സൂര്യപ്രകാശം കുറയ്ക്കുന്ന ആശയവുമായി ശാസ്ത്രജ്ഞർ
സോളാർ ജിയോ എൻജിനിയറിങ് (Solar Geoengineering) എന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ള സാങ്കേതികവിദ്യയാണ് സൺ ഡിമ്മിങ്. സൂര്യപ്രകാശത്തിന്റെ ഒരു ചെറിയ ഭാഗം ഭൂമിയുടെ ഉപരിതലത്തിലെത്തുന്നതിന് മുമ്പ് ബഹിരാകാശത്തേക്ക് തിരിച്ചുവിടുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
16/07/2026 | Maneesha Prasoon
അയർലണ്ടിൽ വേനൽ കനക്കുന്നു; 27°C വരെ താപനില, കാട്ടുതീ, യെല്ലോ അലർട്ട്
ഉയർന്ന താപനില മനുഷ്യരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് മെറ്റ് ഏറന്റെ മുന്നറിയിപ്പ്. പ്രത്യേകിച്ച് ഹീറ്റ് സ്ട്രെസ് (Heat Stress), നിർജലീകരണം (Dehydration), സൂര്യാഘാതം (Heat Stroke) എന്നിവയ്ക്ക് സാധ്യത.
15/07/2026 | Maneesha Prasoon
കൊടുംചൂടിൽ ആറു കുട്ടികളെ കാറിൽ തനിച്ചാക്കി; മാതാപിതാക്കൾ അറസ്റ്റിൽ
മുതിർന്നവരെ അപേക്ഷിച്ച് കുട്ടികളുടെ ശരീരതാപനില മൂന്നുമുതൽ അഞ്ചിരട്ടി വരെ വേഗത്തിൽ ഉയരുന്നതിനാൽ ഏതാനും മിനിറ്റുകൾക്കുള്ളിൽ തന്നെ വാഹനത്തിനുള്ളിലെ ചൂട് ജീവന് ഭീഷണിയാകുന്ന നിലയിലെത്താമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.
13/07/2026 | Maneesha Prasoon
യൂറോപ്പിനെ ചുട്ടുപൊള്ളിക്കുന്ന ചൂട്; കോടികൾ വാരുന്നത് ചൈനീസ് കമ്പനികൾ
ഡിമാൻഡ് കുത്തനെ ഉയർന്നതോടെ യൂറോപ്പിലേക്കുള്ള ചൈനയുടെ എസി കയറ്റുമതി റെക്കോർഡ് വളർച്ചയാണ് രേഖപ്പെടുത്തുന്നത്. 2026-ന്റെ ആദ്യ ആറുമാസം മാത്രം യൂറോപ്പിലേക്കുള്ള എസി കയറ്റുമതി 43.2 ശതമാനം വർധിച്ച് 376 കോടി ഡോളറിലെത്തി.
06/07/2026 | Maneesha Prasoon
Heat Wave Disrupts America’s 250th Independence Day Celebrations; Parades Cancelled, Health Alerts Intensified
The flagship Independence Day Parade scheduled in Washington, D.C. as part of the nation’s 250th anniversary celebrations was cancelled following severe heat warnings issued by the National Weather Service (NWS).
04/07/2026 | Maneesha Prasoon
കടുത്ത ചൂടില്‍ ഉരുകി യൂറോപ്യന്‍ റോഡുകള്‍; എന്തുകൊണ്ട് ഇന്ത്യയിലെ റോഡുകള്‍ക്ക് ഇത് സംഭവിക്കുന്നില്ല? സാങ്കേതിക വശങ്ങള് ഇങ്ങനെ
.കെ പോലുള്ള രാജ്യങ്ങളില്‍ പരമ്പരാഗതമായി റോഡുകള്‍ രൂപകല്പന ചെയ്യുന്നത് അവിടുത്തെ അതികഠിനമായ തണുപ്പിനെ അതിജീവിക്കാനാണ്. ശൈത്യകാലത്ത് റോഡിലെ മഞ്ഞും വെള്ളവും തണുത്തുറയുകയും പിന്നീട് ഉരുകുകയും
30/06/2026 | Weather Desk
24 മണിക്കൂറിനിടെ 3 ലക്ഷം ഇടിമിന്നലുകൾ; നെതർലൻഡ്സിൽ ‘ഇടി മിന്നൽ പ്രളയം’
കൊടുങ്കാറ്റ് അതിന്റെ ഏറ്റവും ശക്തമായ ഘട്ടത്തിലെത്തിയപ്പോൾ, വെറും 30 മിനിറ്റിനുള്ളിൽ നെതർലൻഡ്സിലും വടക്കൻ ജർമനിയിലുമായി (Northern Germany) 30,000-ത്തോളം ഇടിമിന്നലുകൾ പതിച്ചതായി ഡച്ച് കാലാവസ്ഥാ ഏജൻസിയായ കെഎൻഎംഐ (KNMI) അറിയിച്ചു.
30/06/2026 | Maneesha Prasoon
യൂറോപ്പ് ചുട്ടുപൊള്ളുന്നു; ഉരുകി ട്രാഫിക് ലൈറ്റുകൾ, റോഡുകൾ, മുങ്ങിമരണങ്ങളും പവർകട്ടും വർധിക്കുന്നു
തണുപ്പുള്ള കാലാവസ്ഥയ്ക്ക് പേരുകേട്ട യൂറോപ്പിൽ ഇപ്പോൾ 35 മുതൽ 42 ഡിഗ്രി സെൽഷ്യസ് വരെയാണ് പല പ്രദേശങ്ങളിലും താപനില ഉയരുന്നത്. ഇതോടെ റോഡുകൾ ഉരുകുകയും, റെയിൽപാളങ്ങൾ വളയുകയും, ട്രെയിൻ സർവീസുകൾ വൈകുകയും, ചെയ്തതോടെ ജനജീവിതം പ്രതിസന്ധിയിലായിരിക്കുകയാണ്.
30/06/2026 | Maneesha Prasoon
യൂറോപ്പ് ചുട്ടുപൊള്ളുന്നു; ഫ്രാൻസിൽ 1,300ഓളം മരണം, കാട്ടുതീ പടരുന്നു, ജാഗ്രതാ നിർദ്ദേശം
അസാധാരണമായ ചൂടിനെ തുടർന്ന് നിരവധി രാജ്യങ്ങളിൽ കാട്ടുതീ (Wildfire) പടർന്നുപിടിക്കുകയാണ്. സ്പെയിൻ, ഗ്രീസ്, ഇറ്റലി, പോർച്ചുഗൽ എന്നിവിടങ്ങളിൽ തീപിടിത്ത സാധ്യത അതീവ ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു.
29/06/2026 | Maneesha Prasoon
കാലാവസ്ഥാ പ്രതിസന്ധിയുടെ പിടിയിൽ ഇന്ത്യൻ കുട്ടികൾ, പുതിയ റിപ്പോർട്ട് പുറത്ത്
ജൂൺ 16-ന് പുറത്തിറക്കിയ റിപ്പോർട്ടിൽ വരൾച്ച , അതിതീവ്ര ചൂട് (Extreme Heat), പ്രളയം (Flood), ഉഷ്ണമേഖലാ ചുഴലിക്കാറ്റ് (Tropical Storm), കാട്ടുതീ, മണൽ-പൊടിക്കാറ്റ് (Sand and Dust Storm) തുടങ്ങിയ അപകടസാധ്യതകളാണ് പ്രധാനമായി ചൂണ്ടിക്കാണിക്കുന്നത്.
20/06/2026 | Maneesha Prasoon
വേനൽ ചൂടിൽ ഉരുകി കേരളം, സ്ഥിതി ഗുരുതരം, ഇന്ന് രണ്ട് പേർക്ക് സൂര്യാതപമേറ്റു, ചൂടേറ്റ് പശു ചത്തു
കൊല്ലം കുന്നിക്കോട്ടെ ഞാറാക്കാട് പ്രദേശത്ത് വയോധികനായ ബേബി ഫിലിപ്പിനെ കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സൂര്യാതപമേറ്റതാണെന്നാണ് സംശയം. രാവിലെ വയലിലേക്ക് പോയ ഇദ്ദേഹത്തെ 11.30ഓടെ വെയിലത്ത് വീണുകിടക്കുന്നതായി കണ്ടെത്തുകയായിരുന്നു.
25/04/2026 | Maneesha Prasoon
നിലവിലെ ചൂടിനെക്കാൾ കൂടുതൽ തീവ്രതയുള്ള ചൂട് അടുത്ത വർഷങ്ങളിൽ അനുഭവിക്കേണ്ടി വരുമെന്ന് കാലാവസ്ഥാ ഗവേഷകർ
സംസ്ഥാനത്ത് പകൽ സമയങ്ങളിൽ അനുഭവപ്പെടുന്ന കനത്ത ചൂടും രാത്രിയിലെ അസ്വസ്ഥതയും സാധാരണ വേനലിനെക്കാൾ ഉയർന്ന നിലയിലാണ്. മലയോര മേഖലകളെ ഒഴികെ ഭൂരിഭാഗം പ്രദേശങ്ങളിലും ‘ഹീറ്റ് ഇൻഡക്സ്’ അപകടകരമായ നിലയിലേക്ക് ഉയരുന്നുവെന്നാണ് വിലയിരുത്തൽ.
22/04/2026 | Maneesha Prasoon
ലോകത്തിലെ ഏറ്റവും ചൂടേറിയ 20 നഗരങ്ങളിൽ 19 എണ്ണവും ഇന്ത്യയിൽ, മഴയ്ക്ക് സാധ്യത എവിടെയെല്ലാം ?
എയർ ക്വാളിറ്റി ഇൻഡക്സ് (AQI) ഡാറ്റ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ലോകത്തിലെ ഏറ്റവും ചൂടേറിയ 20 നഗരങ്ങളിൽ 19 എണ്ണവും ഇന്ത്യയിലാണ്. ഇത് രാജ്യത്ത് ചൂട് വ്യാപകമായി ഉയരുന്ന സാഹചര്യം വ്യക്തമാക്കുന്നു.
22/04/2026 | Maneesha Prasoon