വേനൽ മഴ
Shwoing 13 of 13 Total news
മഴ ശക്തം; റോഡിൽ അതീവ ജാഗ്രത വേണം, ഇരുചക്ര വാഹന യാത്രികർക്ക് പ്രത്യേക മുന്നറിയിപ്പ്
മഴക്കാലത്ത് ഏറ്റവും കൂടുതൽ അപകടത്തിൽപ്പെടുന്നത് ഇരുചക്ര വാഹന യാത്രികരാണ്. റോഡിലെ വെള്ളക്കെട്ട്, തെന്നലുള്ള ഉപരിതലം, പെട്ടെന്നുള്ള ബ്രേക്കിങ്, ഹൈഡ്രോപ്ലേനിംഗ് (Hydroplaning) എന്നിവയാണ് അപകടങ്ങൾക്ക് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്.
18/05/2026 | Maneesha Prasoon
മഴ ശക്തമായി ; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
തമിഴ്നാടിന് മുകളിൽ രൂപപ്പെട്ട ചക്രവാത ചുഴിയും , കർണാടക മുതൽ മാന്നാർ കടലിടുക്ക് വരെ നീളുന്ന ന്യൂനമർദ്ദ പാത്തിയും (Through) കേരളത്തിൽ പ്രത്യേകിച്ച് തെക്കൻ ജില്ലകളിൽ മഴ നൽകുന്നത്. ആലപ്പുഴ, എറണാകുളം, കൊല്ലം ജില്ലകളുടെ തീരദേശത്ത് കാലവർഷം പോലുള്ള മഴയാണ്
17/05/2026 | Weather Desk
വേനൽമഴ ശക്തമാകുന്നു ; ഇന്നത്തെ മഴ തുടങ്ങി, വിവിധയിടങ്ങളിൽ വെള്ളക്കെട്ട് ഭീഷണി, ജാഗ്രതാ നിർദ്ദേശം
ഇന്ന് മലപ്പുറം, കണ്ണൂർ, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ പല ഭാഗങ്ങളിലും ശക്തമായ മഴ പെയ്തു. കോഴിക്കോട് ജില്ലയിലെ നാദാപുരത്ത് മഴ ശക്തമായതോടെ പ്രധാന റോഡുകളുടെ ഇരുഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു.
09/05/2026 | Maneesha Prasoon
Weather 26/04/26 : എതിർ ചുഴലി വീണ്ടും രൂപപ്പെട്ടു, തിങ്കൾ മുതൽ ഒറ്റപ്പെട്ട മഴ, 30 ന് ശേഷം വ്യാപക മഴ
തിങ്കളാഴ്ച മുതൽ ഒറ്റപ്പെട്ട മഴയാണ് ( Isolated Rain) ലഭിക്കുക. ചൂടിന് ആശ്വാസമുണ്ടാകുന്ന രീതിയിൽ വ്യാപകമായ ( Widespread Rain)മഴ കേരളത്തിൽ ലഭിക്കണമെങ്കിൽ ഈ മാസം 29 - 30 തീയതികൾ വരെ കാത്തിരിക്കണം എന്നാണ് Metbeat Weather ന്റെ നിരീക്ഷണം.
26/04/2026 | Weather Desk
Kerala Weather : ചൂട് കനക്കും, പൊള്ളുന്ന ചൂടിനിടയിൽ ആശ്വാസമായി ജില്ലകളിൽ വേനൽമഴ എത്തി
ചൊവ്വാഴ്ച വൈകുന്നേരം തുടങ്ങിയ മഴ ചില പ്രദേശങ്ങളിൽ ശക്തമായി തുടരുകയായിരുന്നു. പ്രത്യേകിച്ച് കാട്ടായിക്കോണത്ത് കനത്ത മഴ രേഖപ്പെടുത്തിയപ്പോൾ, മറ്റു സ്ഥലങ്ങളിലും നേരിയ മുതൽ മിതമായ മഴ ലഭിച്ചു.
22/04/2026 | Maneesha Prasoon
Anti Cyclone Kerala Weather : കർണാടകയിലെ എതിർ ചുഴലി കേരളത്തെ പൊള്ളിക്കുന്നു, ഇപ്പോൾ കിട്ടേണ്ട മഴ കുറക്കുന്നതിന്റെ വില്ലൻ
കേരളത്തിലെ ഉഷ്ണം തുടരുന്ന സാഹചര്യത്തിൽ ചൂടിന് അല്പം ആശ്വാസമാകുന്ന വേനൽ മഴ വൈകുന്നത് എന്തുകൊണ്ട്? കർണാടകക്ക് മുകളിൽ സ്ഥിതി ചെയ്യുന്ന എതിർ ചുഴലി (Anti Cyclone) ആണ് പ്രധാന കാരണം
16/04/2026 | Weather Desk
Kerala Weather 11/04/26 : കേരളത്തിൽ ഇടിയോടുകൂടിയ മഴ ശക്തമാകുന്നു; മധ്യ-വടക്കൻ ജില്ലകളിൽ കൂടുതൽ ജാഗ്രത
ഇന്നും നാളെയും സംസ്ഥാനത്ത് ഇടവിട്ട് മഴ തുടരാനാണ് സാധ്യത. ചൂടിന് നേരിയ ശമനം ലഭിക്കുമെങ്കിലും, കാലാവസ്ഥ പൂർണമായി സ്ഥിരതയിലാകാൻ കുറച്ച് ദിവസങ്ങൾ കൂടി വേണ്ടിവരുമെന്ന് വിലയിരുത്തുന്നു.
11/04/2026 | Maneesha Prasoon