Agriculture>Kerala>how-to-prevent-premature-mango-dropping-essential-irrigation-and-treatment-tips

കണ്ണിമാങ്ങ പൊഴിച്ചിലിന് മരുന്നടിക്കാം നനയ്‌ക്കേണ്ടത് ഇങ്ങനെ

കഴിഞ്ഞ ശൈത്യകാലത്ത് നല്ല രീതിയില്‍ തണുപ്പ് കിട്ടിയതു മൂലം മാവു നന്നായി പൂവിട്ടിട്ടുണ്ട്. ഇത് മാമ്പഴ കര്‍ഷകരില്‍ പ്രതീക്ഷയ്ക്കിടയാക്കിയിട്ടുണ്ട്. കൂടാതെ മാമ്പൂ പൂക്കുമ്പോള്‍ പെയ്യുന്ന മഴയും ഇത്തവണ കുറവായതിനാല്‍ വിളവ് ഈ വര്‍ഷം കൂടുമെന്നാണ് പ്രതീക്ഷ.

Weather Desk
2 mins read
Published : 13 Feb 2026 05:56 AM
കണ്ണിമാങ്ങ പൊഴിച്ചിലിന് മരുന്നടിക്കാം നനയ്‌ക്കേണ്ടത് ഇങ്ങനെ
Add as a preferred
source on Google
Weather Desk
Weather Desk
Weather Desk at Metbeat News, This is Team of independent weather observes and Senior Weather Journalist and Experts. Metbeat Weather Only Pvt. Weather and Climate Risk Firm In Kerala Since 2020.