അമേരിക്കയിൽ 'രാക്ഷസ' ശീതക്കാറ്റ്: 24 കോടി ജനങ്ങളെ ബാധിച്ചു; 14,000-ത്തിലധികം വിമാനങ്ങൾ റദ്ദാക്കി
കനത്ത മഞ്ഞുവീഴ്ചയെയും ഐസിനെയും തുടർന്ന് ലക്ഷക്കണക്കിന് വീടുകളിലും സ്ഥാപനങ്ങളിലും വൈദ്യുതി ബന്ധം നിലച്ചു. ലൂസിയാന, ടെക്സസ് തുടങ്ങിയ സംസ്ഥാനങ്ങളെയാണ് ഇത് കൂടുതൽ ബാധിച്ചത്.

Add as a preferred
source on Google
source on Google

Sinju P
Sinju P. is a seasoned senior weather journalist and a core editorial member of Metbeat News, Kerala's first private weather service company. Known for providing hyper-local and timely weather updates, Sinju specializes in breaking down complex meteorological data into actionable information for the general public.