Climate>National>kerala-will-experience-cold-nights-today-temperatures-in-south-india-drop-to-single-digits

കേരളം ഇന്നും തണുക്കും രാത്രി, ദക്ഷിണേന്ത്യയില്‍ താപനില ഒറ്റ അക്കത്തിലേക്ക് കുറഞ്ഞു 

തീരദേശ ജില്ലകളില്‍ സാധാരണ ഈ സമയത്ത് രാത്രി അനുഭവപ്പെടുന്ന പരമാവധി കുറഞ്ഞ താപനില 20 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നെങ്കില്‍ ഇന്നലെ കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, കാസര്‍കോട് ജില്ലകളിലെ തീരദേശത്ത് താപനില 18 ഡിഗ്രി വരെ താഴ്ന്നു.

Maneesha Prasoon
1 min read
Published : 15 Dec 2025 04:25 PM
കേരളം ഇന്നും തണുക്കും രാത്രി, ദക്ഷിണേന്ത്യയില്‍ താപനില ഒറ്റ അക്കത്തിലേക്ക് കുറഞ്ഞു 
Add as a preferred
source on Google
Maneesha Prasoon
Maneesha Prasoon
Maneesha Prasoon is a dedicated journalist at Metbeat News, specializing in weather reporting, climate trends, and environmental issues. She brings a solid academic and professional foundation to her role, holding a BA in Sociology and a PG Diploma in Television Journalism from the Keltron Knowledge Centre in Kozhikode.