Ooty
Shwoing 4 of 4 Total news
കേരളം ഇന്നും തണുക്കും രാത്രി, ദക്ഷിണേന്ത്യയില്‍ താപനില ഒറ്റ അക്കത്തിലേക്ക് കുറഞ്ഞു
തീരദേശ ജില്ലകളില്‍ സാധാരണ ഈ സമയത്ത് രാത്രി അനുഭവപ്പെടുന്ന പരമാവധി കുറഞ്ഞ താപനില 20 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നെങ്കില്‍ ഇന്നലെ കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, കാസര്‍കോട് ജില്ലകളിലെ തീരദേശത്ത് താപനില 18 ഡിഗ്രി വരെ താഴ്ന്നു.
15/12/2025 | Maneesha Prasoon
അന്തരീക്ഷത്തിനെന്തുപറ്റി ?ഒരിടത്ത് തണുത്ത് മരവിക്കുന്നു, മറുവശത്ത് രാത്രിയിൽ ഒരു കാലാവസ്ഥ പകൽ മറ്റൊന്ന്, കലാവസ്ഥാ വകുപ്പ് പറയുന്നതിങ്ങനെ
രാത്രികാലങ്ങളിൽ മരവിപ്പിക്കുന്ന തണുപ്പാണ് ഊട്ടിയിൽ അനുഭവപ്പെടുന്നത്. ഇനി ഏതായാലും രണ്ട് മാസം കുളിരിൻ്റെ ദിനങ്ങളായിരിക്കും ഊട്ടിയിൽ. കുറഞ്ഞ താപനില പൂജ്യത്തിലും താഴെവരെ എത്താൻ സാധ്യതയുണ്ട്.
15/12/2025 | Maneesha Prasoon