⁠Weather News>National>heavy-rain-car-loses-control-and-hits-tree-3-doctors-dead-2-in-critical-condition

കനത്ത മഴ: കാർ നിയന്ത്രണം വിട്ടു മരത്തിലിടിച്ചു; 3 ഡോക്ടർമാർ മരിച്ചു, 2 പേരുടെ നില ഗുരുതരം

തൂത്തുക്കുടി ഗവ. മെഡിക്കൽ കോളജിലെ ഹൗസ് സർജൻമാർ സഞ്ചരിച്ച കാർ, കനത്ത മഴയെത്തുടർന്നു നിയന്ത്രണം വിട്ടു റോഡിരികിലെ മരത്തിൽ ഇടിക്കുകയായിരുന്നെന്ന് പോലീസ്

Sinju P
1 min read
Published : 20 Nov 2025 05:49 AM
കനത്ത മഴ: കാർ നിയന്ത്രണം വിട്ടു മരത്തിലിടിച്ചു; 3 ഡോക്ടർമാർ മരിച്ചു, 2 പേരുടെ നില ഗുരുതരം
Add as a preferred
source on Google
Sinju P
Sinju P
senior weather journalist at metbeat news.