⁠Weather News>National>flood-rescue-training

വെള്ളപ്പൊക്ക രക്ഷാ പരിശീലനം: ചെന്നൈയിൽ 7,500 വളണ്ടിയർമ്മാർക്ക് അവസരം

ഈ മാസം അവസാനം പ്രായോഗിക പരിശീലനങ്ങൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട്, വിവിധ സോണുകളിലായി ഒന്നിലധികം ബാച്ചുകൾ ആസൂത്രണം ചെയ്തിട്ടുണ്ട്.

Sinju P
1 min read
Published : 14 Sep 2025 06:04 AM
വെള്ളപ്പൊക്ക രക്ഷാ പരിശീലനം: ചെന്നൈയിൽ  7,500 വളണ്ടിയർമ്മാർക്ക് അവസരം
Add as a preferred
source on Google
Sinju P
Sinju P
Weather Journalist at Metbeat News. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 9 years of experience in print and online media.