⁠Weather News>World>flash-floods-in-sumatra-death-toll-rises-to-17-people-plunge-into-misery

സുമാത്രയിൽ മിന്നൽ പ്രളയം, മരണം 17 ആയി, ദുരിതത്തിൽ മുങ്ങി ജനങ്ങൾ

രക്ഷാപ്രവർത്തനം താറുമാറായിരിക്കുകയാണ്. ദുരിതബാധിതപ്രദേശങ്ങളിൽ എത്തിച്ചേരാൻ രക്ഷാപ്രവർക്കുകർക്ക് സാധിക്കുന്നില്ല എന്നതും അപകടത്തിൻ്റെ തീവ്രത വർദ്ധിപ്പിക്കുന്നു. സിബോൾഗ നഗരത്തിലാണ്‌ ഏറ്റവും കൂടുതൽ നാശനഷ്‌ടം ഉണ്ടായിരിക്കുന്നത്.

Maneesha M.K
1 min read
Published : 27 Nov 2025 05:54 AM
സുമാത്രയിൽ മിന്നൽ പ്രളയം, മരണം 17 ആയി, ദുരിതത്തിൽ മുങ്ങി ജനങ്ങൾ
Add as a preferred
source on Google
Maneesha M.K
Maneesha M.K
Journalist at Metbeat News. She Graduated in BA Sociology and PG diploma in television Journalism from Keltron knowledge centre Kozhikode. She has 8 Year Experience in Print, Visual and online Media.