⁠Weather News>Kerala>cusat-gets-patent-for-developing-machine

അന്തരീക്ഷ റഡാർ സിഗ്നലുകളിൽ നിന്ന് മഴയുടെ വിവരങ്ങൾ വേർതിരിക്കാൻ സാങ്കേതിക വിദ്യ വികസിപ്പിച്ചതിന് കുസാറ്റിന് പേറ്റന്റ്

ഈ പ്രശ്നം പരിഹരിക്കാൻ ഗവേഷകർ ഹൈബ്രിഡ് അഡാപ്റ്റീവ് ബൈ-ഗൗസിയൻ ഫിറ്റിംഗ് ആൽഗോരിതംവികസിപ്പിച്ചു

Sinju P
1 min read
Published : 03 Nov 2025 03:14 PM
അന്തരീക്ഷ റഡാർ സിഗ്നലുകളിൽ നിന്ന് മഴയുടെ വിവരങ്ങൾ വേർതിരിക്കാൻ  സാങ്കേതിക വിദ്യ വികസിപ്പിച്ചതിന് കുസാറ്റിന് പേറ്റന്റ്
Add as a preferred
source on Google
Sinju P
Sinju P
Weather Journalist at Metbeat News. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 9 years of experience in print and online media.