വടക്കൻ കേരളത്തിൽ മഴ തുടരും: ജാഗ്രത പാലിക്കണം
വടക്കൻ കേരളത്തിൽ തുടരുന്ന കനത്ത മഴ അടുത്ത ദിവസങ്ങളിലും തുടരാൻ സാധ്യത. മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരളത്തിനോട് അടുത്ത് കർണാടക തീരം വരെ തുടരുന്ന ന്യൂനമർദ്ദ …
Kerala Weather- Current and Forecasted Weather Across Kerala – Updates. Get the latest Kerala Weather Forecast Today! Stay updated with accurate district rainfall forecasts and weather conditions across Kerala, India.
വടക്കൻ കേരളത്തിൽ തുടരുന്ന കനത്ത മഴ അടുത്ത ദിവസങ്ങളിലും തുടരാൻ സാധ്യത. മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരളത്തിനോട് അടുത്ത് കർണാടക തീരം വരെ തുടരുന്ന ന്യൂനമർദ്ദ …
മാഡൻ ജൂലിയൻ ഓസിലേഷൻ (എം.ജെ.ഒ) എന്ന ആഗോള മഴപ്പാത്തി ഇന്ത്യൻ മഹാസമുദ്രത്തിൽ സജീവമായി തുടരുന്നതോടെ കാലവർഷം രാജ്യവ്യാപകമായി ശക്തിപ്പെടും. മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകരുടെ അഭിപ്രായപ്രകാരം കാലവർഷം കേരളത്തിനും …
മഴ കനത്തതോടെ ഇരുവഴിഞ്ഞി, ചാലിയാർ, ചെറുപുഴ എന്നിവയിൽ ജലനിരപ്പുയർന്നു. ഇതോടെ മാവൂരിലെയും പരിസരങ്ങളിലെയും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. മാവൂർ പൈപ്പ്ലൈൻ റോഡിൽ വെള്ളം കയറി. ഇതുവഴിയുള്ള ഗതാഗതം …
കേരളത്തിൽ കാലവർഷത്തിന്റെ ഭാഗമായ മഴ തുടരും. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കനത്ത മഴ തുടരുന്ന വടക്കൻ കേരളത്തിൽ ഇന്ന് മഴക്ക് ഇടവേളകൾ ലഭിക്കും. നാളെയും വടക്കൻ കേരളത്തിന്റെ …
കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആറിന് അവധി ജില്ലയിൽ കാലവർഷം അതി തീവ്രമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ, ഐ സി എസ് ഇ, …
വനമേഖലയിൽ മഴ തുടരുന്നതിനാൽ മുൻകരുതലായി ജലനിരപ്പ് ക്രമീകരിക്കുന്നതിന് തൃശൂർ ജില്ലയിലെ പെരിങ്ങൽക്കുത്ത് ഡാമിന്റെ ഒരു സ്ലൂസ് തുറന്ന് വെള്ളം ചാലക്കുടി പുഴയിലേക്ക് ഒഴുക്കി. ഡാമിലെ 7 ഷട്ടറുകളിൽ …