യുഎഇയിൽ ഉടനീളം മേഘാവൃതമായ അന്തരീക്ഷം; അബുദാബിയിലും ദുബായിലും മഴയ്ക്ക് സാധ്യത
Recent Visitors: 3 യുഎഇയിൽ ഇന്ന് മേഘാവൃതമായ അന്തരീക്ഷം ആയിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. കിഴക്കൻ തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റിനൊപ്പം മഴയ്ക്കും സാധ്യതയുണ്ട്. താപനിലയിൽ …