⁠Weather News>National>bengaluru-enters-winter-again-night-temperatures-likely-to-fall

ബെംഗളൂരു വീണ്ടും ശൈത്യത്തിലേക്ക്; രാത്രി താപനില ശരാശരിയേക്കാൾ താഴാൻ സാധ്യത

പെട്ടെന്നുണ്ടാകുന്ന ഈ കാലാവസ്ഥാ വ്യതിയാനം കാരണം കുട്ടികൾക്കും മുതിർന്നവർക്കും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് വിദഗ്ധർ നിർദ്ദേശിക്കുന്നു

Sinju P
1 min read
Published : 19 Jan 2026 04:33 AM
ബെംഗളൂരു വീണ്ടും ശൈത്യത്തിലേക്ക്; രാത്രി താപനില ശരാശരിയേക്കാൾ താഴാൻ സാധ്യത
Add as a preferred
source on Google
Sinju P
Sinju P
Sinju P. is a seasoned senior weather journalist and a core editorial member of Metbeat News, Kerala's first private weather service company. Known for providing hyper-local and timely weather updates, Sinju specializes in breaking down complex meteorological data into actionable information for the general public.