അതിശൈത്യത്തിൽ വിറച്ച് അമേരിക്ക; ശൈത്യതരംഗത്തിൽ മരണം തുടരുന്നു, ജനജീവിതം സ്തംഭിച്ചു
മഞ്ഞ് മാറ്റുന്നതിനും കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കുന്നതിനുമായി നാഷണൽ ഗാർഡ് രംഗത്തിറങ്ങിയിട്ടുണ്ട്. പലയിടങ്ങളിലും അടിയന്തരാവസ്ഥ തുടരുകയാണ്. പതിറ്റാണ്ടുകൾക്കിടയിൽ രാജ്യം കണ്ട ഏറ്റവും വലിയ പ്രകൃതിക്ഷോഭങ്ങളിലൊന്നായി ഈ ശൈത്യക്കൊടുങ്കാറ്റ് മാറി
Add as a preferred
source on Google
source on Google
Tags :
Winter USAUS Malayali Varthakal 
Sinju P
senior weather journalist at metbeat news.