വായു മലിനീകരണം : പ്രതിഷേധം അടിച്ചൊതുക്കി ഡൽഹി പോലീസ്
സമരം ശക്തമായതോടെ പ്രതിഷേധം അടിച്ചൊതുക്കിയിരിക്കുകയാണ് പോലീസ്. ഇന്ത്യാഗേറ്റിന് സമീപമുള്ള സീ ഹെക്സഗൺ റോഡിന് കുറുകെ ഗതാഗതം മുടക്കി, സർക്കാരിനും പ്രധാനമന്ത്രിക്കുമെതിരെ മുദ്രാവാക്യങ്ങൾ വിളിച്ചാണ് ഇവർ പ്രതിഷേധം രേഖപ്പെടുത്തിയത്.
Add as a preferred
source on Google
source on Google
Tags :
Delhi pollutionstudents
Maneesha M.K
Journalist at Metbeat News. She Graduated in BA Sociology and PG diploma in television Journalism from Keltron knowledge centre Kozhikode. She has 8 Year Experience in Print, Visual and online Media.