1. അസിസ്റ്റന്റ് അക്കൗണ്ടന്റ്
ദുബെെയിലെ പ്രശസ്തമായ കമ്പനിയിലേക്ക് അസിസ്റ്റന്റ് അക്കൗണ്ടന്റിനെ നിയമിക്കുന്നു.
സ്ഥലം: ദുബെെ
വിദ്യാഭ്യാസ യോഗ്യത: ബിരുദം
എക്സ്പീരിയൻസ്: ഫ്രഷർ
അപേക്ഷിക്കേണ്ട അവസാന തീയതി: ഒക്ടോബർ 10, 2025
ഉത്തരവാദിത്തങ്ങൾ
ബുക്ക് കീപ്പിംഗ്, ഡാറ്റാ എൻട്രി, ജേർണൽ എൻട്രികൾ, ലെഡ്ജർ അപ്‌ഡേറ്റ് എന്നിവ നിയന്ത്രിക്കുക,
ബാങ്ക് റിക്കൺസിലിയേഷനുകൾ നടത്തുക, ഫിനാൻഷ്യൽ റെക്കോർഡുകൾ അപ്‌ഡേറ്റ് ചെയ്യുക,
മാസ, ത്രൈമാസ, വാർഷിക ക്ലോസിംഗ് പ്രോസസ്സുകളിൽ സഹായിക്കുക,
എക്സ്റ്റേണൽ ഓഡിറ്റർമാരുമായി കോർഡിനേറ്റ് ചെയ്യുക, ആവശ്യമായ രേഖകൾ നൽകുക.
അപേക്ഷിക്കേണ്ട വിധം:
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ഏറ്റവും പുതിയ CV ഇമെയിൽ ചെയ്യുക: reevadesk0786@gmail.com
To Join Gulf Job WhatsApp Group Please Click Here
English Summary: UAE Jobs: Asst. Accountant, Freshers can apply