⁠Weather News>Kerala>tamil-nadu-weather-alert-heavy-rain-hailstorms-predicted-in-several-districts

തമിഴ്നാട്ടിൽ ശക്തമായ മഴയ്ക്ക് സാധ്യത, കേരളത്തിലും മഴ ശക്തമാകും

കേരളത്തിൽ അടുത്ത ദിവസങ്ങളിൽ മഴ ശക്തമാകാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണങ്ങൾ സൂചിപ്പിക്കുന്നത്.  രാവിലെ ചൂടും ഈർപ്പവും കൂടിയ അവസ്ഥ തുടരുമെങ്കിലും ഉച്ച കഴിഞ്ഞ് മേഘാവരണം വർധിക്കും.

Maneesha Prasoon
2 mins read
Published : 06 Apr 2026 03:12 PM
തമിഴ്നാട്ടിൽ ശക്തമായ മഴയ്ക്ക് സാധ്യത, കേരളത്തിലും മഴ ശക്തമാകും
Add as a preferred
source on Google
Maneesha Prasoon
Maneesha Prasoon
Maneesha Prasoon is a dedicated journalist at Metbeat News, specializing in weather reporting, climate trends, and environmental issues. She brings a solid academic and professional foundation to her role, holding a BA in Sociology and a PG Diploma in Television Journalism from the Keltron Knowledge Centre in Kozhikode.