തമിഴ്‌നാട്ടിൽ കൊടും തണുപ്പ്: വരണ്ട കാലാവസ്ഥ തുടരുന്നു, താപനില കുത്തനെ താഴേക്ക്
കൊടും തണുപ്പിലാണ് മലയോര മേഖലകൾ. വാൽപ്പാറ, കുന്നൂർ എന്നിവിടങ്ങളിൽ 8 ഡിഗ്രി സെൽഷ്യസും, ഊട്ടി (ഉദഗമണ്ഡലം), കൊടൈക്കനാൽ എന്നിവിടങ്ങളിൽ 7 ഡിഗ്രി സെൽഷ്യസ് വരെയും താപനില താഴ്ന്നു

Add as a preferred
source on Google
source on Google

Sinju P
Sinju P. is a seasoned senior weather journalist and a core editorial member of Metbeat News, Kerala's first private weather service company. Known for providing hyper-local and timely weather updates, Sinju specializes in breaking down complex meteorological data into actionable information for the general public.