⁠Global Malayali>Gulf>saudi-airlines-returns-to-kozhikode-airport-official-announcement-soon

കോഴിക്കോട് വിമാനത്താവളത്തിലേക്ക് സൗദി എയർലൈൻസ് തിരിച്ചെത്തുന്നു; ഔദ്യോഗിക പ്രഖ്യാപനം ഉടൻ 

സൗദി എയർലൈൻസിനുള്ള സെക്യൂരിറ്റി നടപടികളും ഈയിടെ പൂർത്തിയായിട്ടുണ്ട്

Sinju P
1 min read
Published : 20 Nov 2025 06:07 AM
കോഴിക്കോട് വിമാനത്താവളത്തിലേക്ക് സൗദി എയർലൈൻസ് തിരിച്ചെത്തുന്നു; ഔദ്യോഗിക പ്രഖ്യാപനം ഉടൻ 
Add as a preferred
source on Google
Sinju P
Sinju P
Sinju P. is a seasoned senior weather journalist and a core editorial member of Metbeat News, Kerala's first private weather service company. Known for providing hyper-local and timely weather updates, Sinju specializes in breaking down complex meteorological data into actionable information for the general public.